മുടിയിഴകൾ കട്ടകുത്തി വളരാൻ ഈ ഉണങ്ങിയ കമ്പുകൾ ചേർക്കൂ. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

പലതരത്തിൽ നമുക്ക് ആരോഗ്യപരമായ നേട്ടങ്ങൾ സമ്മാനിക്കുന്ന ഒന്നാണ് റോസ്മേരി. ഇതിൽ ധാരാളമായി ആന്റിഓക്സിഡന്റ് ഇൻഫ്ളമേറ്ററിഎന്നീ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഇതിൽ കൊഴുപ്പ് അടങ്ങിയിട്ടില്ല എന്നുള്ളതും ഇതിന്റെ മേന്മയാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് റോസ്മേരി വളരെ ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ഇതിലെ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും.

ആന്റിഓക്സൈഡുകളും നമ്മളിലെ ഉൽക്കണ്ട സമ്മർദം എന്നിവ പൂർണമായി ഇല്ലാതാക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ രക്തത്തെ വർധിപ്പിക്കാനും ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനുകൾക്കും ആന്റിഓക്സൈഡുകൾക്കും കഴിവുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിലെ സന്ധികൾ പേശികൾ എന്നിവയുടെ വീക്കങ്ങൾ കുറയ്ക്കുന്നതിനും ഇത് വളരെ ഗുണകരമാണ്.അതോടൊപ്പം തന്നെ സന്ദീവാദത്തിനെ നല്ലൊരു പ്രതിരോധ മാർഗം കൂടിയാണ് റോസ് മേരിയുടെ ഉപയോഗം.

ഇതിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ വായ്നാറ്റത്തെ ഇല്ലാതാക്കാൻ ഏറെ സഹായകരമാണ്. കൂടാതെ വയറു സംബന്ധം ആയിട്ടുള്ള വേദനകൾക്കും മലബന്ധം വയറിളക്കം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾക്കും പരമ്പരാഗതമായി തന്നെ നൽകുന്ന ഒരു മരുന്നു കൂടിയാണ് ഇത്. ഇത്തരത്തിൽ ഒട്ടനവധി ഗുണങ്ങളുള്ള റോസ്മേരി നമ്മുടെ മുടിയുടെ സംരക്ഷണത്തിനും വളരെ നല്ലതാണ്.

അത്തരത്തിൽ റോസ്മേരി ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഈ റെമഡി ഉപയോഗിക്കുന്നത് വഴി നമ്മുടെ മുടികൊഴിച്ചിൽ പൂർണ്ണമായി തന്നെ ഇല്ലാതാകുന്നു. അതുപോലെതന്നെ മുടികൾ ഇടൂന്ന് വളരുകയും മുടികൾക്ക് ശക്തി ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെമുടികൾ പൊട്ടിപ്പോകുന്ന അവസ്ഥ പൂർണമായി നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി കഞ്ഞിവെള്ളത്തിൽ അല്പം റോസ്മേരി ഇട്ട് വെക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *