ഇന്ന് അമിത ഭാരത്താൽ ബുദ്ധിമുട്ടുന്നവരാണ് നാം ഏവരും. ഇന്നത്തെ അമിതമായിട്ടുള്ള ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗവും വ്യായാമ കുറവും ഇത്തരത്തിൽ അമിതവണ്ണം കൂട്ടുന്നതിന് കാരണമാണ്. ഇത്തരത്തിൽ അമിതമായി ശരീരഭാരം കൂടുമ്പോൾ ശരീരത്തിലെ കൊഴുപ്പുകളും കൂടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഇതുതന്നെയാണ് ഇന്നത്തെ സമൂഹത്തിലെ രോഗങ്ങളുടെ പ്രധാന കാരണം. പലതരത്തിലുള്ള രോഗങ്ങളാണ് ശരീരഭാരം കൂടുന്നത് വഴി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജീവിതശൈലി.
രോഗങ്ങളായ ഷുഗർ പ്രഷർ കൊളസ്ട്രോൾ പിസിഒഡി തൈറോയ്ഡ് എന്നിങ്ങനെ നീണ്ടുകിടക്കുകയാണ് ഇതിന്റെ ലിസ്റ്റ്. ഇത്തരം രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി ശരീരഭാരം കുറയ്ക്കുക എന്നുള്ളത് മാത്രമാണ് ഒരു പോംവഴി. എന്നാൽ ഇന്നത്തെ സമൂഹം അത് തിരിച്ചറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുകയാണ് ചെയ്യുന്നത്. ഇതുതന്നെയാണ് ഇന്നത്തെ കാലത്ത് സ്റ്റോക്കുകളുടെയും കിഡ്നി ഫെയിലറുകളുടെയും ലിവർ ഫെയ്ലറുകളുടെയും കാരണങ്ങൾ. അമിതഭാരം ഉണ്ടാവുകയും അതുവഴി രോഗങ്ങൾ ഉടലെടുക്കുന്നു. അതുപോലെതന്നെയാണ് മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും ഇത് ബാധിക്കുന്നത്.
എന്നാൽ ഇന്ന് കൂടുതൽ ആളുകളും ഇത്തരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായിട്ടുള്ള പോഷകങ്ങൾ നൽകിക്കൊണ്ട് വേണം അവ കുറയ്ക്കുക എന്നതാണ്. ശരിയായ രീതിയിൽ പോഷകങ്ങൾ നൽകിക്കൊണ്ട്.
നല്ലൊരു ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുകയാണെങ്കിൽ എത്ര വലിയ ഭാരത്തെയും നമുക്ക് കുറയ്ക്കാൻ സാധിക്കും. അതിനായി ഡയറ്റ് നോടൊപ്പം നല്ല രീതിയിലുള്ള എക്സസൈസുകളും നാം ഫോളോ ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ഓരോ വ്യക്തികളുടെ ആരോഗ്യത്തിന് അനുസരിച്ച് വേണം ഉണ്ടായിട്ടും എക്സസൈസുകളും കൃത്യമായി നടത്തുവാൻ.തുടർന്ന് വീഡിയോ കാണുക.