Home remedies for heel pain
Home remedies for heel pain : വേദനകളിൽ ഏറ്റവും അധികമായി കാണുന്ന ഒരു വേദനയാണ് ഉപ്പൂറ്റി വേദന. മുപ്പതകൾ കഴിഞ്ഞിട്ടുള്ള സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇതുമൂലം കാൽപാദങ്ങൾ നിലത്തു കുത്താനോ നടക്കുവാനോ സാധിക്കാത്ത അവസ്ഥവരെ ഓരോരുത്തരിലും ഉണ്ടാകാറുണ്ട്. പല കാരണങ്ങളാൽ ഇത്തരം ഉപ്പൂറ്റി വേദനകൾ ഓരോരുത്തരിലും കാണാം. ഉപ്പൂറ്റിയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നത് മൂലമാണ്.
ഇത്തരത്തിൽ വേദനകൾ അനുഭവപ്പെടുന്നത്.അതിന്റെ ഒരു പ്രധാന കാരണം എന്നു പറയുന്നത് കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്. ഇന്നത്തെ കാലത്ത് കാലാവസ്ഥകൾ മിനിറ്റുകൾക്ക് അകം മാറിക്കൊണ്ടിരിക്കുകയാണ്. അമിതമായ ചൂടുള്ള കാലത്തും അതുപോലെതന്നെ അമിതമായ തണവുള്ള കാലത്തും ഇത്തരത്തിൽ ഉപ്പൂറ്റി വേദനകൾ അനുഭവപ്പെടാറുണ്ട്. കൂടാതെ ഭാരം ഉള്ളവരുടെ കാൽപാദങ്ങൾക്ക് ആ ഭാരത്തെ താങ്ങാൻ ആവാതെ വരുമ്പോഴും ഇത്തരത്തിൽ ഉപ്പൂറ്റി വേദനകൾ കാണാറുണ്ട്. അതോടൊപ്പം തന്നെ ചെരുപ്പുകൾ ഉപയോഗിക്കാതെ നടക്കുന്നവർക്കും ഉപ്പൂറ്റി.
വേദനകൾ ഉണ്ടാകാറുണ്ട്. കൂടാതെ ഹൈ ഹീൽസ് ഉപയോഗിക്കുന്നവർക്കും ഇത് അനുഭവപ്പെടാറുണ്ട്. അതോടൊപ്പം തന്നെ കാൽപാദങ്ങളിലെ പേശികളിലെ എല്ലുകൾക്ക് ക്ഷതം ഉണ്ടാകുമ്പോൾ ഇത്തരത്തിൽ ഉപ്പൂറ്റി വേദനകൾ സ്ഥിരമായി കാണാവുന്നതാണ്. കൂടാതെ തണ്ട് അധികമുള്ള ടൈൽസ് മാർബിൾ എന്നിവയിലൂടെ നടക്കുന്നതു വഴിയും അധികനേരം നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യുന്നത്.
വഴിയും ഉപ്പൂറ്റി വേദനകൾ ഉണ്ടാകാറുണ്ട്. ഇത്തരം വേദനകൾക്ക് പല വിധത്തിൽ നമുക്ക് പരിഹാരം തേടാവുന്നതാണ്. ഇതിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് റബ്ബർ കൊണ്ടുള്ള ചെരുപ്പുകൾ ധരിച്ച് നടക്കുക എന്നതാണ്. അതോടൊപ്പം വേദനകളെ മാറി കിടക്കുന്നതിനു വേണ്ടി എണ്ണകൾ പുരട്ടി നല്ലവണ്ണം ഉഴിയുന്നതും ഗുണകരമാണ്. കൂടാതെ എരിക്കിന്റെ ഇലകൾ ഉപയോഗിച്ച് കിഴി പിടിക്കുന്നതും അനുയോജകരമായ മാർഗമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : EasyHealth