ഏതൊരു രോഗത്തിനും ശരീരം ചില ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. അത് യഥാസമയം തിരിച്ചറിയുകയാണെങ്കിൽ ആ രോഗത്തിൽ നിന്ന് മുക്തി നേടുക എളുപ്പമാണ്. സ്ത്രീകളിൽ കണ്ടുവരുന്ന ഒരു രോഗമാണ് ബ്രസ്റ്റ് ക്യാൻസർ. അവരുടെ സ്തനങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ ആണ് ഇത്. ഇത്തരം ക്യാൻസറുകൾക്ക് സ്ത്രീകളുടെ ശരീരം തന്നെ പല തരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. അത്തരം ലക്ഷണങ്ങൾ തിരിച്ചറിയണമെങ്കിൽ അതിനെ കുറിച്ചുള്ള അറിവ് നേടുക വളരെ പ്രധാനമാണ്.
അത്തരത്തിലുള്ള ബ്രസ്റ്റ് കാൻസറിന്റെ ലക്ഷണങ്ങളാണ് ഇതിൽ പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. സ്ഥനം വീർത്ത തായോ അല്ലെങ്കിൽ സ്തനത്തിൽ ഏതെങ്കിലും ഒരു തടിപ്പ് കാണുകയോ ആണെങ്കിൽ അത് തീർച്ചയായും ഡോക്ടറെ കണ്ട് ബ്രസ്റ്റ് ക്യാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെ ചിലരുടെ സ്ഥാനത്തിൽ നിപ്പിൾ ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്നതായി കാണാം.
കൂടാതെ ബ്രെസ്റ്റ് ചുവന്നിരിക്കുന്നതായി അനുഭവപ്പെടാറുണ്ട്. അതോടൊപ്പം ബ്രസ്റ്റിന്റെ സ്കിന്ന് കട്ടികൂടിയിരിക്കുന്നതായി കാണാറുണ്ട്. ഇതെല്ലാം തന്നെ ബ്രസ്റ്റ് കാൻസറിനെ മുന്നോടിയായി കാണിക്കുന്ന ലക്ഷണങ്ങളാണ്. ബ്രസ്റ്റിനെ പോലെ തന്നെ കക്ഷങ്ങളിൽ കാണുന്ന ചെറിയ മുഴകളും ബ്രസ്റ്റ് ക്യാൻസറിന്റെ ഒരു ലക്ഷണമാണ്.
അതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ ബ്രസ്റ്റുകൾ നിരീക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതോടൊപ്പം സ്ത്രീകളിൽ ക്യാൻസറുകൾ ഉണ്ടെങ്കിൽ ആർത്തവത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകും. അമിതമായിട്ടുള്ള ബ്ലീഡിങ് ആയിരിക്കും ഈ സമയത്ത് അവരിൽ കാണുക.ഇത് അവരുടെ ഗർഭാശയ സംബന്ധമായിട്ടുള്ള ക്യാൻസറുകളുടെ ഒരു പ്രധാന ലക്ഷണമാണ്.അതുപോലെതന്നെ മലമൂത്ര വിസർജ് തോടൊപ്പം രക്തം പോകുന്നതും ഇത്തരം ക്യാൻസറുകളുടെ ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.