Health benefits of bay leaf
Health benefits of bay leaf : പ്രകൃതി നമുക്ക് നൽകിയിട്ടുള്ള ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു ഇലയാണ് ബേ ലീഫ് അഥവാ വഴനയില. ഇത് ഒട്ടുമിക്ക ബിരിയാണികളിലും ആഹാരപദാർത്ഥങ്ങളിലും കാണാം. ഭക്ഷണപദാർത്ഥങ്ങൾക്ക് നിറവും രുചിയും നൽകുന്നതിനാണ് നാം ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇതിന് പുറമേ ഒട്ടനവധി ഗുണങ്ങൾ ഇതിലുണ്ട്. ഇതിൽ ആന്റി ഫംഗലും ആന്റി ബാക്ടീരിയ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉണ്ട്.
അതിനാൽ തന്നെ ഇത് ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കുന്നതിന് കഴിവുള്ള ഒരു ഇലയാണ്. ദഹനത്തെ മെച്ചപ്പെടുത്താൻ ഏറ്റവും കഴിവുള്ള ഒരു ഇല കൂടിയാണ് ഇത്. ഈ ഇല ചായയിലോ കഷായത്തിലോ ഇട്ട് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ മൈഗ്രേൻ തലവേദന പൂർണ്ണമായി നീക്കം ചെയ്യുന്നതിനെ ഈ ഇല അരച്ച് പുരട്ടാവുന്നതാണ്. അതോടൊപ്പം ശ്വസന പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗം കൂടിയാണ് ഈ ഇല.
ഇത് ബാക്ടീരിയകളെയും അണുബാധകളെയും ചെറുക്കുകയും അതുവഴി ശ്വാസകോശസംബന്ധമായ രോഗങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. കൂടാതെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ നീർക്കെട്ടുകളെ പൂർണ്ണമായി തന്നെ ഇല്ലാതാക്കുന്നു. അതുപോലെതന്നെ ശാരീരിക വേദനകളെയും ജോയിൻ പെയിനുകളും പൂർണമായില്ലതാക്കാൻ ഈ ഇലയ്ക്ക് കഴിവുണ്ട്. അതിനാൽ തന്നെ ഇത്തരത്തിൽ വേദനകൾ അനുഭവിക്കുമ്പോൾ വേദനസംഹാരിയെ ആശ്രയിക്കാതെ.
തന്നെ വേദനകളെ നമുക്ക് മറികടക്കാൻ ആകും. അത്തരത്തിൽ ശാരീരിക വേദനകളെ മറികടക്കുന്നതിന് വേണ്ടി ബേ ലീഫ് ഉപയോഗിച്ചിട്ടുള്ള ഒരു പരിഹാരമാർഗമാണ് ഇതിൽ കാണുന്നത്. ഇത് തീർത്തും പ്രകൃതമായതിനാൽ തന്നെ യാതൊരു വിധത്തിലുള്ള സൈഡ് എഫക്റ്റും ഇതുവഴി ഉണ്ടാകുന്നില്ല. പ്രായമായവരിലെ വിട്ടുമാറാത്ത ശാരീരിക വേദനകളെ പൂർണമായും മറികടക്കാൻ ഈ ഇല വച്ചുള്ള റെമഡിക്ക് സാധിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena