ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു ഇലയാണ് കറിവേപ്പില. ധാരാളം ഗുണങ്ങളാണ് ഇത് കഴിക്കുന്നത് വഴി ഓരോരുത്തർക്കും ലഭിക്കുന്നത്. ആരോഗ്യഗുണങ്ങൾക്കൊപ്പം തന്നെ മുഖസംരക്ഷണവും മുടിയുടെ സംരക്ഷണവും ഇതിന്റെ ഉപയോഗം വഴി നമുക്ക് ഉറപ്പുവരുത്താവുന്നതാണ്. പൊതുവേ കറികളിൽ രുചിയും മണവും നൽകുന്നതിന് ഉപയോഗിക്കുന്നതാണ് കറിവേപ്പില. എന്നാൽ ഇത് ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഇല കൂടിയാണ്. രക്തത്തിലെ അമിതമായ ഷുഗറിനെ പൂർണമായി ഇല്ലാതാക്കാൻ.
കറിവേപ്പിലയ്ക്ക് കഴിവു ണ്ട്. അതുപോലെതന്നെ വയർസംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെ നീക്കം ചെയ്യുന്നതിനും ദഹനം സുഖകരം ആക്കുന്നതിനും ഇതിന്റെ ഉപയോഗo വഴി സാധിക്കുന്നു. അതോടൊപ്പം അമിതമായി നമ്മുടെ ശരീരത്തിൽ കാണുന്ന കൊഴുപ്പിനെ പൂർണമായി അലിയിപ്പിച്ചു കളയാൻ ഇതിന് സാധിക്കും. അതിനാൽ തന്നെ നാം ഏവരും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു ഇല കൂടിയാണ് ഇത്.
കൂടാതെ മുടികൾ തളച്ചു വളരുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്. അതിനാൽ തന്നെ ഇന്നത്തെ ഒട്ടുമിക്ക ഓയിലുകളിലും പ്രധാന സ്ഥാനം ഇതിലുണ്ട്. അതോടൊപ്പം സർവ്വ സംബന്ധമായിട്ടുള്ള ചൊറിച്ചിലുകൾക്കും അലർജികൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. മുഖക്കുരുവിനും ഇത് നല്ലൊരു പ്രതിവിധിയാണ്. അത്തരത്തിൽ മുഖക്കുരു മാറ്റുന്നതിനും അതിന്റെ പാടുകൾ നീക്കുന്നതിനും.
വേണ്ടി കറിവേപ്പില ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത്തരം കാര്യങ്ങൾക്ക് കറിവേപ്പില എടുക്കുമ്പോൾ അത് രാസ പതാർത്ഥങ്ങൾ ഇല്ലാത്ത വീട്ടിൽ ഉണ്ടാകുന്ന ഇലകളാണ് എടുക്കേണ്ടത്. എന്നാൽ മാത്രമേ നല്ല ഫലം നമുക്ക് ലഭിക്കുകയുള്ളൂ.ഇതിനായി കറിവേപ്പില നല്ലവണ്ണം മിക്സിയിൽ അരച്ച് അതിലേക്ക് അല്പം ചെറുനാരങ്ങയും മഞ്ഞൾപ്പൊടിയും ചേർത്ത് നമുക്ക് പുരട്ടാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.