Indigestion Treatment : നാം നിത്യവും ഉപയോഗിക്കുന്ന ഭക്ഷ്യ പദാർത്ഥമാണ് ഇഞ്ചിയും വെളുത്തുള്ളിയും. കറികൾക്ക് രുചി കൂട്ടുക എന്നതാണ് ഇവയുടെ പ്രധാന ധർമ്മം എന്ന് നാം കരുതുന്നുണ്ടെങ്കിലും അതിനുപുറമേ ഒട്ടനവധി ധർമ്മങ്ങൾ ഇത് വഹിക്കുന്നുണ്ട്. ഇവ രണ്ടും നമ്മുടെ ശാരീരിക പ്രവർത്തകർക്ക് ഏറ്റവും അത്യാവശ്യമായി തന്നെ വേണ്ട പദാർത്ഥങ്ങളാണ്. ഇവയിൽ വളരെയധികം ആന്റിഓക്സൈഡ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഒട്ടനവധി ധാതുക്കളും ലവണങ്ങളും അടങ്ങിയിട്ടുണ്ട്.
ഇവയെല്ലാം ശരീരത്തിലെ ഓരോ അവയവങ്ങളുടെ പ്രവർത്തനത്തിനും വളരെ അത്യാവശ്യമായവ ആണ്. ഇവയുടെ ഉപയോഗം വഴി ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിന് പൂർണമായ് തന്നെ നീക്കം ചെയ്യാൻ സാധിക്കും. രക്തക്കുഴലുകൾക്കുള്ളിൽ പറ്റി പിടിച്ചിട്ടുള്ള അമിതമായ കൊഴുപ്പിന് ഇവയുടെ ഉപയോഗം വഴി പൂർണമായിത്തന്നെ ഇല്ലാതാക്കുന്നു. ഇത് കൂടാതെ വയറിലെ ഉണ്ടാകുന്ന ദഹനക്കേടിനെ നാം ഇത് മരുന്നുകളായി ഉപയോഗിക്കാറുണ്ട്.
അത്തരത്തിൽ ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിച്ച് ദഹനക്കേടിനെ പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ഒരു മരുന്നാണ് ഇതിൽ കാണുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ നെഞ്ചുവേദന പുളിച്ചുകെട്ടൽ വയറ്പിടുത്തം എന്നീ അവസ്ഥകൾക്ക് ഇത് ഉപയോഗിക്കുന്നത് വഴി മോചനം ലഭിക്കുന്നു. കൂടാതെ ഇത് ഉപയോഗിക്കുന്നത്.
വഴി ദഹനം പൂർണമായി അവസ്ഥയിൽ ആവുകയും അത് വഴി ഇത്തരം അസ്വസ്ഥതകൾ ഇല്ലാതാകുകയും ചെയ്യുന്നു. ഇതിനായി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് അതോടൊപ്പം ജാതിക്ക അരച്ചതും കുരുമുളകുപൊടിയും ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. ദഹനസംബന്ധമായ അസ്വസ്ഥതകൾ നേരിടുന്ന സമയത്ത് ഇതിന്റെ ഉപയോഗം എപ്പോൾ വേണമെങ്കിലും നടത്താവുന്നതാണ്. ഇത് യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും നമ്മുടെ ശരീരത്തിന് വരുത്തി വയ്ക്കുന്നില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi