ശാരീരിക വേദനകൾ പലവിധത്തിൽ നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. കൈ വേദനയോ കാലുവേദനയോ നടുവേദനയോ വയറുവേദനയോ എന്നിങ്ങനെയുള്ള വേദനകളെല്ലാം ശാരീരിക വേദനകൾ ആയി തന്നെ നമുക്ക് പറയാം. എന്നാൽ ഇതിൽ ഇന്ന് ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു വേദനയാണ് നടുവേദന. വർഷങ്ങൾക്കു മുമ്പ് ഇത് പ്രായമായവരിലാണ് കണ്ടുവന്നിരുന്നത്. എന്നാൽ ഇന്നത്തെ ആധുനികവൽക്കരണം.
മൂലം ചെറുപ്പക്കാരിലും ഇത്തരം വേദനകൾ സർവ്വസാധാരണമായി കൊണ്ടിരിക്കുന്നു. അമിതമായ കായിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നത് വഴിയും കുമ്പിട്ട് നിവർന്നുള്ള ജോലികൾ ചെയ്യുന്നത് വഴിയും കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നത് വഴിയും ഇത്തരത്തിൽ നടുവേദനകൾ കാണാം. ഇതിന് പുറമെ നട്ടെല്ലിന് എന്തെങ്കിലും പ്രശ്നമുള്ളവർക്ക് ഡിസ്ക് സംബന്ധമായ പ്രശ്നമുള്ളവർക്കോ അടിക്കടി ഓപ്പറേഷനുകൾ ചെയ്യേണ്ടിവന്ന ഒരു വ്യക്തികൾക്കോ ഇത്തരത്തിൽ നടുവേദനകൾ സ്ഥിരമായി തന്നെ കാണുന്നു.
ഇത് ഇവർക്ക് ഒത്തിരി ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം വേദനകൾ കാരണം ഒരു തരത്തിലുള്ള ജോലികളും ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത്തരത്തിലുള്ള ഒട്ടുമിക്ക വേദനകളും വേദന സംഹാരികൾ കഴിക്കുന്നത് മൂലം കുറയുന്നുണ്ടെങ്കിലും ഇതൊരു ശാശ്വത പരിഹാരം അല്ല. വേദനസംഹാരികൾ കഴിക്കുമ്പോൾ കുറയുകയും.
പിന്നീട് ഇത് കൂടുകയും ആണ് ചെയ്യാറാണുള്ളത്. ഇത്തരം വേദനകളെ പൂർണമായി ഇല്ലാതാക്കാൻ ഈ ഗുളികകൾക്ക് സാധിക്കാറില്ല. ഇത്തരത്തിലുള്ള നടുവേദനകൾ പൂർണ്ണമായും തന്നെ ഇല്ലാതാക്കാൻ കഴിയുന്ന കുറച്ച് യോഗ കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത് ചെറിയ രീതിയിലുള്ള വർക്ക് ഔട്ടുകൾ ആണ്. തുടക്കത്തിൽ ഇത് ഓരോരുത്തർക്കും ബുദ്ധിമുട്ടുണ്ടാക്കിയാലും പിന്നീട് അത് ഈസി ആവുകയും നടുവേദനയെ എന്നന്നേക്കുമായി ജീവിതത്തിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുന്നു.തുടർന്ന് വീഡിയോ കാണുക.