ഇന്നത്തെ സമൂഹത്തിൽ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മുഖക്കുരുക്കൾ. പല കാരണത്താൽ ഇത്തരത്തിൽ മുഖക്കുരുകൾ ഓരോ വ്യക്തികളിലും ഉണ്ടാകുന്നു. സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം മൂലവും സ്കിന്നിലെ വരൾച്ച മൂലവും മുഖക്കുരുക്കൾ കാണാറുണ്ട്. ഇതുകൂടാതെ ഇന്ന് ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിതമായിട്ടുള്ള ഉപയോഗവും ഇത്തരത്തിൽ മുഖക്കുരുകളും മുഖക്കുരുവിന് പാടുകളും ഉണ്ടാവുന്നതിന് കാരണമാകുന്നു.
ഇന്ന് ഇതിനെ തന്നെ ഒട്ടനവധി പേരാണ് ചികിത്സ തേടി നടക്കുന്നത്. മുഖക്കുരു മാറുന്നതിനു വേണ്ടിയുള്ള ലോഷനുകളിലും ക്രീമുകളിലും ഇത്തരത്തിൽ കെമിക്കലുകൾ നമുക്ക് കാണാൻ സാധിക്കും. ഇതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദോഷങ്ങൾ തന്നെയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള മുഖക്കുരു മാറുന്നതിനു വേണ്ടിയുള്ള ഒരു ഹോo റെമഡിയാണ് ഇതിൽ കാണുന്നത്.ഇതിന്റെ പ്രധാന ചേരുവ എന്ന് പറയുന്ന ചന്ദനമാണ്.
പുരാതനകാലം തൊട്ടേ ചന്ദനം നമ്മുടെ സ്കിന്നുകളുടെ സംരക്ഷണത്തിനുവേണ്ടി നാമോരോരുത്തരും ഉപയോഗിച്ച് വരുന്നതാണ്. പണ്ടുകാലത്തെ സൗന്ദര്യ സംരക്ഷണത്തിൽ മികച്ച നിന്നിരുന്ന ഒന്നുതന്നെയാണ് ഇത്. ഇതിന്റെ ഉപയോഗം ചർമ്മത്തിന്റെ മൃദുലത വർദ്ധിപ്പിക്കാനും ചർമ്മം വെട്ടി തിളങ്ങാനും സഹായിക്കുന്നതാണ്. ചന്ദനം സ്ഥിരമായി മുഖത്ത് ഉപയോഗിക്കുന്നത് വഴി മുഖം നേരിടുന്ന വരൾച്ച മുഖക്കുരുകൾ അതുമൂലം ഉണ്ടാകുന്ന പാടുകൾ.
എന്നിവ പൂർണമായി തന്നെ നീക്കം ചെയ്യുന്നതാണ്. ഇതിനായി ചന്ദനപ്പൊടിയിൽ റോസ് വാട്ടർ ഉപയോഗിച്ച് മിക്സ് ചെയ്ത് അതിൽ കറ്റാർവാഴ ജെല്ലും അതോടൊപ്പം തന്നെ തേനും ചേർത്ത് പുരട്ടാവുന്നതാണ്. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപകാരപ്രദമായവ ആണ്. ഇത് സ്കിന്നിന്റെ മൃതലത നിലനിർത്തിക്കൊണ്ട് തന്നെ മുഖക്കുരുവിനെയും മുഖക്കുരു മൂലമുണ്ടായ പാടുകളെയും നീക്കം ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.