കാഴ്ച ശക്തിയെ ഇരട്ടിയാക്കാൻ ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ പിന്തുടരൂ.ഇത് ആരും കാണാതെ പോകരുതേ…| Improve eyesight

Improve eyesight : നാം ഓരോരുത്തരുടെയും ജീവിതത്തിൽ കണ്ണിന് ഒരു പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. നാം നമ്മുടെ ചുറ്റുപാടും നോക്കിക്കാണുന്നത് ഈ കണ്ണുകളിലൂടെയാണ്. കണ്ണുകളിലെ കാഴ്ച ഇല്ലാതാകുന്ന ഒരവസ്ഥയെപ്പറ്റി ചിന്തിക്കാൻ തന്നെ പറ്റാത്തതാണ്. ഇത്തരത്തിൽ നമ്മുടെ കണ്ണുകളെ ബാധിക്കാവുന്ന ഒരു അവസ്ഥയാണ് കാഴ്ചമങ്ങുക എന്നത്. പൊതുവേ പ്രായമാകുമ്പോഴാണ് ഇത്തരം രോഗാവസ്ഥകൾ ഉടലെടുക്കാറുള്ളത്.

എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഈ രോഗാവസ്ഥ കൂടുതലായി തന്നെ കാണപ്പെടുന്നു. ഇന്ന് പ്രധാനമായും നാം കണ്ണുകൾക്ക് സ്ട്രെയിൻ നൽകിയിട്ടുള്ള ജോലികളാണ് ചെയ്യുന്നത്. കൂടുതൽ പേരും ഇന്ന് കമ്പ്യൂട്ടറുകളുടെയും മൊബൈലുകളുടെ മുൻപിൽ ഇന്ന് ജോലി ചെയ്യുന്നവരും അതിന് ആസ്വദിക്കുന്നവരും ആണ്. ഇത് കണ്ണിനെ കൂടുതൽ സ്ട്രെയിൻ കൊടുക്കുകയും ഞരമ്പുകൾക്ക് ക്ഷതം ഉണ്ടാകാൻ സാധ്യത ഉണ്ടാക്കുകയും ചെയുന്നു. ഇത്തരത്തിൽ വാർദ്ധക്യത്തിൽ ഉണ്ടാകേണ്ട കാഴ്ചമങ്ങൽ ചെറുപ്പക്കാരിൽ കണ്ടിരുന്നു.

ഇതിന് പുറമേ മറ്റൊരു കാരണം എന്ന് പറയുന്നത് ശരീരത്തിലെ അമിതമായ ഷുഗറും രക്തസമ്മർദ്ദവും ആണ്. ഇന്ന് പൊതുവേ ചെറുപ്പക്കാരിലും പ്രായമായവനും ഒരുപോലെ തന്നെ ഷുഗറും രക്തസമ്മർദ്ദവും കൂടി വരുന്നതായി കാണാം. ഇത് ശാരീരിക പ്രവർത്തനത്തെ പോലെ തന്നെ കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന ഒരു അവസ്ഥ ആണ്. ഷുഗർ അമിതമായി ശരീരത്തിൽ ഉണ്ടാവുകയാണെങ്കിൽ ഡയബറ്റിക് റെറ്റിനോപതിക്ക് കാരണമാകുന്നു.

അമിതമായി ശരീരത്തിൽ ഷുഗർ ഉണ്ടെങ്കിൽ അത് നമ്മുടെ കണ്ണിലെ ഞരമ്പുകളുടെ തളർച്ചയ്ക്ക് കാരണമാവുകയും അതുവഴി കാഴ്ച പൂർണമായിത്തന്നെ മങ്ങുന്ന അവസ്ഥ ഉണ്ടാവുകയും ചെയുന്നു. ഇത്തരം അവസ്ഥ മറികടക്കുന്നതിന് വേണ്ടി ഷുഗർ രോഗികളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഷുഗറിനെ കണ്ട്രോൾ ചെയ്യുകയും അടിക്കടിയുള്ള കണ്ണിന്റെ കാഴ്ചശക്തി തിരിച്ചറിയുന്നതിനുള്ള ടെസ്റ്റുകൾ നടത്തുകയും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *