ഇന്ന് ഒട്ടനവധികൾ ആളുകൾ നേരിടുന്ന പ്രശ്നമാണ് കാൽസ്യത്തിന്റെ അഭാവം. ഇതുമൂലം ഒട്ടനവധി രോഗാവസ്ഥകളാണ് ഓരോ വ്യക്തികളിലും ഉണ്ടാകുന്നത്. കാൽസ്യം ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒന്ന് തന്നെയാണ്. കാൽസ്യം നമ്മുടെ എല്ലുകളെ ബലപ്പെടുത്തുന്നതിന് വളരെ അത്യാവശ്യമാണ്. കാൽസത്തിന്റെ അഭാവം എല്ലുകളിലെ പെട്ടെന്നുണ്ടാകുന്ന മുറിവുകൾക്ക് കാരണമാകുന്നു. കാൽസ്യം കുറവുള്ള വ്യക്തികളിൽ പെട്ടെന്ന് തന്നെ എല്ലുകളിൽ ഒടിവും ചതവും കാണപ്പെടുന്നു.
കൂടാതെ കാൽസ്യത്തിന് കുറവ് മൂലം പല്ലുകളുടെ ബലക്ഷയവും ഉണ്ടാകുന്നു. പല്ലുകൾ പൊട്ടിപ്പോവുകയും കേടാവുന്നതും തേഞ്ഞു പോകുന്നതും ഇത്തരത്തിൽ കാൽസ്യത്തിന്റെ ഡെഫിഷ്യൻസി മൂലമാണ്. ഇവയ്ക്ക് പുറമെ കോൺസെൻട്രേഷൻ കുറവ് ബിപിയിൽ ഉണ്ടാകുന്ന വേരിയേഷനുകൾ ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന വേരിയേഷനുകൾ നഖങ്ങൾ പൊട്ടി പോകുക എന്നിങ്ങനെ ഒട്ടനവധി അവസ്ഥകളാണ് ഉണ്ടാകുന്നത്.പൊതുവേ ഇത്തരം രോഗാവസ്ഥകൾക്ക് കാൽസ്യം മരുന്നുകളാണ് നാം ഏവരും കഴിക്കാറുള്ളത്.
എന്നാൽ ഇത് കഴിച്ചിട്ടും ഇത്തരം രോഗാവസ്ഥകളിൽ നിന്ന് മുക്തി നേടണമെന്നില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കാൽസ്യത്തിന് ഒപ്പം വിറ്റാമിൻ ഡി യും മാഗ്നേഷ്യവും ശരിയായ ശരീരത്തിൽ ഇല്ലാത്തതാണ്. അതിനാൽ തന്നെ ഇവ മൂന്നും ശരിയായ രീതിയിൽ ശരീരത്തിൽ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിൻ ഡി കുറയുകയാണെങ്കിൽ ഏറ്റവും അധികം.
ശരീരത്തിൽ കാണിക്കുന്ന ലക്ഷണം എന്ന് പറയുന്നത് മുടിയുടെ കൊഴിച്ചിലും മറവിയും ആണ്. അതുപോലെതന്നെ മറ്റു പല വേദനകൾ ഫൈബ്രോമയോളജി എന്നീവ മാഗ്നിഷത്തിന്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇവ മൂന്നും ശരിയായി രീതിയിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഇത് മെഡിസിനിലൂടെ അല്ലാതെ തന്നെ നാച്ചുറലായി സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം. തുടർന്ന് വീഡിയോ കാണുക.