നാം ഏവരും ഈശ്വര ഭക്തരാണ്. അതിനാൽ തന്നെ നാമോരോരുത്തരും പ്രാർത്ഥിക്കുന്നവരും ആണ്. ഇത്തരം പ്രാർത്ഥനകൾ വഴി നാം നമ്മുടെ ഇഷ്ടദേവന്മാരെ പ്രീതിപ്പെടുത്തുന്നു. അതുവഴി നമ്മുടെ ജീവിതത്തിൽ നാം അഭിവൃദ്ധിയും സന്തോഷങ്ങളും സൗഭാഗ്യങ്ങളും പ്രാപിക്കുന്നു. അതിനാൽ തന്നെ ഓരോ വ്യക്തികളുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് വളരെ വലിയ സ്ഥാനം തന്നെയാണുള്ളത്. പൊതുവേ നാം നമ്മുടെ വീടുകളിൽ പ്രാർത്ഥിക്കാറുള്ളവരാണ്.
ഇവ കൂടാതെ നാം നമുക്ക് കിട്ടുന്ന സമയങ്ങളെല്ലാം ക്ഷേത്രദർശനം നടത്തിയും പ്രാർത്ഥിക്കാറുണ്ട്. ഇത്തരം പ്രാർത്ഥനകളിൽ നാം പൊതുവേ നമുക്ക് ഉണ്ടാകുന്ന ദുഃഖങ്ങളും സങ്കടങ്ങളും ഭഗവാനോട് പറയുകയും അതുവഴി നമുക്ക് അത് നമ്മുടെ ജീവിതത്തിൽ നിന്ന് നീങ്ങുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷങ്ങളും നാം ഭഗവാനോട് പറയാറുണ്ട്. നന്ദി സൂചകമായാണ് നാം ഇത് പറയാറ്. ഇത്തരം പ്രാർത്ഥനകൾ വഴി നമ്മുടെ ജീവിതത്തിൽ സാധിക്കാത്ത ഒന്നും തന്നെ ഇല്ല.
എന്നാൽ നാം പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ പാടില്ല. അത് നമുക്ക് തന്നെ ദോഷമായി വരുന്ന കാര്യങ്ങളാണ്. അത്തരം കാര്യങ്ങൾ പ്രാർത്ഥിക്കുന്നത് വഴി നമ്മിൽ നിന്നും നമ്മുടെ ജീവിതത്തിൽ നിന്നും ഈശ്വരാധീനം പൂർണമായി നഷ്ടപ്പെടുകയും ഈശ്വര കോപം ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ.
ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തരം കാര്യങ്ങൾ ഒരു കാരണവശാലും നമ്മുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ പാടില്ല. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ പ്രധാനമായത് നാം പ്രാർത്ഥിക്കുമ്പോൾ ഒരു കാരണവശാലും മറ്റൊരാൾ നശിക്കണമെന്ന് ആഗ്രഹിച് പ്രാർത്ഥിക്കാൻ പാടില്ല. ഇത്തരത്തിലുള്ള പ്രാർത്ഥനാ ഭഗവാൻ കേൾക്കുകയില്ല. തുടർന്ന് വീഡിയോ കാണുക.