പ്രമേഹം എന്നത് നാം ഓരോരുത്തരെയും ബാധിക്കാവുന്ന ഒരു രോഗാവസ്ഥയാണ്. ഇന്ന് ഒട്ടമിക്ക പേരും ഇതിന്റെ പിടിയിൽ തന്നെയാണെന്ന് പറയാം. അത്രമേൽ വ്യാപിച്ചു കിടക്കുന്ന രോഗവസ്ഥയാണിത്. ഇത് എത്രത്തോളം നാo ഓരോരുത്തരിലും ഉണ്ടെന്ന് പറഞ്ഞാലും നമ്മളാരും ഇതിനെ ഗൗനിക്കാതെ വിടുതയാണ് പതിവ്. ഇതിനെതിരെ ഗുളികകൾ കഴിക്കുന്നുണ്ടെങ്കിലും.
അതിനൊപ്പം തന്നെ ജീവിതരീതിയിൽ ഒട്ടുംതന്നെ മാറ്റങ്ങൾ നാo കൊണ്ടുവരാൻ ശ്രമിക്കാറില്ല. അതിനാൽ തന്നെ ഇതും മൂലം ഒട്ടനവധി ഉണ്ടാവുകയും ഇത് നമ്മുടെ ജീവനെ തന്നെ ബാധിക്കുന്നതുമാണ്. അത്തരത്തിൽ ശരീരത്തിൽ ഷുഗർ അടഞ്ഞുകൂടുന്ന മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് കിഡ്നി ഫെയിലിയർ. കിഡ്നിയുടെ പ്രവർത്തനം പൂർണ്ണമായി നിലക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥ മാത്രം മതി നമ്മുടെ മരണത്തിന്. കിഡ്നിയുടെ പ്രധാന ധർമ്മം എന്നത് നമ്മുടെ ശരീരത്തിലുള്ള.
വിഷാംശങ്ങളെ സ്വീകരിച്ച് അത് മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ്. രക്തത്തെ ശുദ്ധീകരിക്കുന്ന ധർമ്മമാണ് ഇത്. ഇന്ന് കണ്ടുവരുന്ന ഒട്ടുമിക്ക കേസുകൾക്കും പിന്നിൽ ഈ ഷുഗർ തന്നെയാണ്. കിഡ്നിക്കുള്ളിൽ ഒത്തിരി ചെറിയ രക്ത ധമനികൾ ഉണ്ട്. ജീവിതത്തിൽ ഷുഗറിന്റെ അളവ് കൂടുമ്പോൾ ഈ രക്ത ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. അത്തരത്തിൽ കേടുപാടുകൾ.
വരുന്നതുപോലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കിഡ്നി ഫെയിലിയർ. ഇത്തരത്തിൽ ഉണ്ടാകുന്ന വഴി കിഡ്നിക്ക് അതിന്റെ ധർമ്മം ചെയ്യാൻ സാധിക്കാതെ വരികയും അതുവഴി കിഡ്നി തന്നെ പ്രവർത്തനരഹിതമാകുന്നു. ഈ കാര്യങ്ങൾ തിരിച്ചറിയുന്നതിനെ ക്രിയാറ്റിൻ ടെസ്റ്റ് ആണ് നാം പൊതുവേ ചെയ്യാറ്. ഇതുവഴി കിഡ്നിയുടെ കേടുപാടുകളെ കുറിച്ച് നമുക്ക് അറിയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.