Turmeric benefits in ayurveda : രോഗപ്രതിരോധശേഷിയുടെ കലവറ എന്ന വിശേഷിപ്പിക്കാവുന്ന ഒരു ഔഷധമാണ് മഞ്ഞൾ. മഞ്ഞളിനെ ഒട്ടനവധി ഗുണങ്ങൾ ആണ് ഉള്ളത്. നമ്മളെ ശരീരത്തിലേക്ക് വരാവുന്ന ഒട്ടനവധി രോഗങ്ങളെ ചെറുത്തു നിൽക്കാനുള്ള കഴിവ് ഇതിനുണ്ട്. മഞ്ഞളിൽ ഒട്ടനവധി വൈറ്റമിനുകളും മിനറൽസും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതെന്റെ ഉപയോഗം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഗുണമേ ചെയ്യുന്നുള്ളൂ.
മഞ്ഞൾ ഉപയോഗിക്കുന്ന വഴി നമ്മുടെ ശരീരത്തിലേക്ക് പാരിസ്ഥികമായും ആഹാര രീതികളുടെയും കടന്നു കൂടുന്ന വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായകരമാകുന്നു. അതുവഴി മികച്ച ദഹനം ഉണ്ടാകുന്നതിനും ഇത് നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ മഞ്ഞളിന്റെ ഉപയോഗം രക്തത്തെ ശുദ്ധീകരിച്ച് കൊളസ്ട്രോളിനെയും ഷുഗറിനെയും നീക്കുന്നതിനും ഇത് ഫലപ്രദമാണ്. അതുവഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ചെറുക്കാനും ഇതിനെ കഴിയുന്നു.
അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ദിവസവും മഞ്ഞൾ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അതോടൊപ്പം തന്നെ പലതരത്തിലുള്ള ശാരീരിക വേദനകളെ നീക്കുന്നതിനും ഇത് നല്ലതാണ്. കൂടാതെ ത്വക്കുപരമായ രോഗാവസ്ഥകൾക്കും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള അലർജികൾ പഴുതാര പുഴു എന്നിവ അരിക്കുന്നത് വഴിയുണ്ടാകുന്ന അലർജികൾ എന്നിവയ്ക്കും മഞ്ഞൾ ചതച്ച് ഉരയ്ക്കുന്നത് വഴി പരിഹാരം.
ഉണ്ടാകുന്നു. കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും മുഖകാന്തി വർധിക്കുന്നതിനും മുഖത്തെ പാടുകൾ നീങ്ങുന്നതിനും ഇത് വളരെ ഫലപ്രദമാണ്. അതിനാൽ തന്നെ ജീവിതത്തിൽ മഞ്ഞൾ ഉപയോഗo അനിവാര്യമാകുന്നു. ഇത്തരത്തിൽ മഞ്ഞൾ ഉപയോഗിച്ചുള്ള ഒരു ഒറ്റമൂലിയാണ് ഇതിൽ പറയുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് ഉണ്ടാകുന്ന ഇത്തരം രോഗാവസ്ഥകളെ തടയാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Tips Of Idukki