Natural Hair Dye : ഇന്ന് നമ്മുടെ മുടികൾ നേരിടുന്ന ഒരു പ്രശ്നമാണ് അകാലനര. പൊതുവേ പ്രായം ആകുമ്പോഴാണ് മുടിയിഴകൾ നരയ്ക്കാറുള്ളത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും ഇത്തരത്തിൽ അകാലനര കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ നര നീക്കം ചെയ്യുന്നതിന് നാം മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന പദാർത്ഥങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇത്തരം പദാർത്ഥങ്ങളിൽ രാസ വസ്തുക്കളുടെ അംശം വളരെ കൂടുതലാണ്. ഇത് നമ്മുടെ മുടിക്കും ശരീരത്തിനും.
ഒരുപോലെ ഹാനികരം തന്നെയാണ്. ഇവയുടെ ഉപയോഗം വഴി ചിലർക്ക് നര നീക്കം ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിലും മറ്റു ചിലർക്ക് ഇത് ഒട്ടനവധി അലർജികൾ ഉണ്ടാക്കുന്നു. ഇത്തരം ചെയ്യുന്ന പദാർത്ഥങ്ങളിൽ ധാരാളം അമോണിയ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. അത് നമ്മുടെയും ശരീരത്തിനും മുടിക്കും വളരെ ദോഷകരം തന്നെയാണ്. ഇത്തരം ഒരു അവസ്ഥകളെ നീക്കം ചെയ്യുന്നതിനെ നമുക്ക് പ്രകൃതിദത്തമായ രീതിയിൽ തന്നെയാണ് എന്നും നല്ലത്.
അത്തരത്തിലുള്ള ഒരു രീതിയാണ് ഇതിൽ പ്രതിപാദിക്കുന്നത്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഡൈ ചെയ്യുന്നതിനായി പ്രധാനമായും നാം ഉപയോഗിക്കുന്നത് കരിഞ്ചീരകവും ഉലുവയും ആണ്. കരിഞ്ചീരകം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്കും മുടിയുടെ വളർച്ചയ്ക്കും വളരെ നല്ലതാണ്. ഒട്ടനവധി ഗുണങ്ങളാണ് ഇത് നമുക്ക് പ്രധാനം ചെയ്യുന്നത്.
മുടിക്ക് കറുപ്പ് നിറo നൽകാൻ കരിംജീരകം അത്യുത്തമം തന്നെയാണ്. കൂടാതെ ഇവയുടെ ഉപയോഗം മുടികൊഴിച്ചിൽ താരൻ മുടി പൊട്ടി പോവുക എന്നീ രോഗാവസ്ഥകളെ മറി കടന്ന് ഇടതൂർന്ന മുടികൾ വളരുന്നതിന് സഹായകരമാകുന്നു. ഈയൊരു രീതി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് യാതൊരുവിധത്തിലുള്ള അലർജിയോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. ഇത്തരത്തിൽ ഉണ്ടാക്കുന്നതിനു വേണ്ടി കരിംജീരകം ഉലുവയും നല്ല രീതിയിൽ വറുത്ത് പൊടിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.