Cancer symptoms in men : ഇന്ന് നമ്മുടെ സമൂഹത്തെ ഭീതിയിലാഴ്ത്തിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ഇന്ന് എവിടേക്ക് നോക്കിയാലും ക്യാൻസർ ഉള്ള വ്യക്തികളെ നമുക്ക് കാണാൻ സാധിക്കും. അതുപോലെതന്നെ ക്യാൻസർ ബാധിക്കുന്ന വ്യക്തികളിൽ ഭൂരിഭാഗം പേരും മരണത്തിന് കീഴടങ്ങുന്നത് ആയും നാം കാണാറുണ്ട് . അതിനാൽ തന്നെ പണ്ടും ഇന്നും നാം ഒരുപോലെ പേടിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. നമ്മൾ ശരീരത്തിൽ പണ്ടുമുതലേ ക്യാൻസർ കോശങ്ങളുണ്ട്.
എന്നാൽ ഈ കോശങ്ങൾ വളരുന്ന അവസ്ഥയാണ് ക്യാൻസർ. നമ്മുടെ ശരീരത്തിലെ ഏത് ഭാഗത്ത് വേണമെങ്കിലും ക്യാൻസർ രൂപപ്പെടാം. ഏത് തരം ക്യാൻസർ ആയാലും അതിന്റെ ഭീകരത വലുത് തന്നെയാണ് . ഇതിന്റെ തീവ്രത കൂട്ടുന്നത് ഇത് തിരിച്ചറിയാനുള്ള കാലതാമസമാണ്. ഒട്ടുമിക്ക ആളുകളിലും വളരെ വൈകിയാണ് ഇത് തിരിച്ചറിയുന്നത്. അപ്പോഴേക്കും അത് മറ്റവയവങ്ങളെ കൂടി ബാധിക്കുന്ന അവസ്ഥ വരെ എത്തുന്നു.
ക്യാൻസർ തുടക്കത്തിലെ 2 സ്റ്റേജുകളിൽ തിരിച്ചറിയുകയാണെങ്കിൽ നമ്മുടെ ജീവനെ ഭീഷണി ആകാതെ തന്നെ നമുക്ക് ഇതിനെ മാറ്റാവുന്നതാണ്. എന്നാൽ ഇന്ന് ഒട്ടുമിക്ക പേരും ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാതിരിക്കുകയും അവയെ ചികിത്സിക്കാതിരിക്കുന്നത് ആണ് . ഈ ക്യാൻസർ എന്ന രോഗാവസ്ഥയുടെ പ്രധാന ലക്ഷണം.
എന്ന് പറയുന്നത് വിളർച്ചയാണ്. അമിതമായ ക്ഷീണവും അമിതമായി ഭാരക്കുറയുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഇത് മറ്റു പല രോഗങ്ങളും മൂലം ഉണ്ടായേക്കാവുന്നത് ആയതിനാൽ തന്നെ ഇതിന് നാം മുഖവിലയ്ക്ക് എടുക്കാറില്ല . ഈ അവസ്ഥയിൽ ശരീരത്തിലെ ഹീമോഗ്ലോബിൻ നല്ലവണ്ണം കുറയുന്നു. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് കുറച്ച് അധികം ദിവസം നീണ്ടുനിൽക്കുന്ന ശ്വാസതടസ്സം ചുമ എന്നിവയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian