Drink cumin water Benefits : നമ്മുടെ നിത്യജീവിതത്തിൽ നാം എന്നും കണ്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ജീരകം. ഇത് കൂടുതലായി നാം നമ്മുടെ ഭക്ഷണപദാർത്ഥങ്ങളാണ് ഉൾപ്പെടുത്താറ്. ഞാൻ കഴിക്കുന്ന ഭക്ഷണങ്ങളിലെ രുചിയും മണവും കൂട്ടുന്നതിനാണ് നാം ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഒരു ഔഷധങ്ങളുടെ കലവറയാണെന്ന് ആരും തിരിച്ചറിയുന്നില്ല. കാഴ്ചയിൽ ചെറുതായ ഈ ജീരകം ഇന്നത്തെ ഒട്ടുമിക്ക ഔഷധ മരുന്നുകളുടെ ഒരു നിറസാന്നിധ്യമാണ്. ഇത് നല്ലൊരു ആന്റിഓക്സൈഡ് ആണ്.
അതിനാൽ തന്നെ ഇത് നമ്മുടെ ശാരീരിക പ്രവർത്തനത്തിന് വളരെ ഫലപ്രദമായ ഒന്നാണ്. പല രോഗാവസ്ഥകളിൽ നിന്നും നമുക്ക് മോചനം ലഭിക്കാൻ ഈ ഒരു ജീരകം മാത്രം മതി. നമ്മളിലെ അമിതഭാരത്തിൽ കുറയ്ക്കുന്നതിന് ജീരകവെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. ഒരിക്കലും മാറില്ല എന്ന് നാമെല്ലാവരും കരുതുന്ന അടിവയറ്റിലെ കൊഴുപ്പ് മാറ്റുന്നതിന് ജീരകമിട്ട ഈ വെള്ളത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.
കൂടാതെ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ തുടങ്ങിയ ദഹന സംബന്ധമായ രോഗാവസ്ഥകൾക്കും ജീരകം കടിച്ചു തിന്നുന്നത് ജീരകം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. ധാരാളം കട്ടിയുള്ള ആഹാരപദാർത്ഥങ്ങൾ കഴിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ അവ ദഹിക്കാൻ ഇത് വളരെ ഫലപ്രദമാണ്. അതോടൊപ്പം നാം കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര കൊഴുപ്പ്.
പ്രോട്ടീൻ എന്നിവയെ വിഘടിപ്പിച്ച് എടുക്കുവാനും ഇതിനെക്കൊണ്ട് സാധിക്കുന്നു. ആയതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിന് ഇത് മാത്രം മതി. അതുപോലെതന്നെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനുള്ള കഴിവും ജീവിതത്തിലുണ്ട്. കുട്ടികളിലെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് ജീരകം ദിവസവും ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു.തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena