നമ്മുടെ വീടുകളിലും പരിസരങ്ങളും കാണാവുന്ന ഒന്നാണ് എരുക്ക്. എരുക്ക് എന്ന് പറയുന്നത് ധാരാളം ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ്. ഈ എരിക്കിന്റെ ഇലയും അതിലെ പശയും അതിന്റെ തണ്ടും വേരും എല്ലാം തന്നെ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയതാണ്. എരിക്കിന്റെ ഇല പൊട്ടിക്കുമ്പോൾ വരുന്ന ആ പശ നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന അരിമ്പാറയും പാലുണ്ണിയും നീങ്ങുന്നതിന് വളരെ ഫലപ്രദമാണ്. അതുപോലെ എരിക്ക് ഇല പ്രമേഹത്തിന് അത്യുത്തമമാണ്.
എരിക്കിന്റെ പൂക്കൾ അലർജി രോഗങ്ങൾക്കും ശ്വാസ സംബന്ധമായ രോഗങ്ങൾക്കും വളരെ ഉപകാരപ്രദമാണ്. അതുപോലെതന്നെ ആചാര അനുഷ്ഠാനങ്ങൾക്കും എരിക്കില ഉപയോഗിക്കാനുള്ളതാണ്. ഇവയ്ക്കൊക്കെ പുറമേ എരിക്കില കൂടുതലായി ഇന്ന് ഉപയോഗിക്കുന്നത് കാല് വേദനകൾ മുട്ട് വേദനകൾ സന്ധിവേദനകൾ എന്നിവയ്ക്കാണ്. കൂടുതലായുള്ള മുട്ട് വേദനകൾ എല്ലാം ഉണ്ടാകുന്നത് തേയ്മാനം മൂലമാണ്.
ഇത്തരം തേയ്മാനങ്ങൾക്ക് പ്രധാനമായും പെൻകില്ലറുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം പെയിൻ കില്ലറിനേക്കാളും ആശ്വാസം ലഭിക്കുന്ന ഒരു മാർഗമാണ് എരിക്കില. എരിക്കില്ല വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം കൊണ്ട് വേദനയുള്ള ഭാഗങ്ങളിൽ ചൂട് പിടിക്കുന്നത് വളരെ ഫലപ്രദമായ ഒന്നാണ്. ഇങ്ങനെ ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുന്നത് വഴിയും സന്ധ്യ വേദനകൾ നീങ്ങുന്നു. അതുപോലെതന്നെ ഈ എരിക്കിന്റെ ഇല അരച്ച് വേദന ഉള്ള ഭാഗത്ത് പുരട്ടുന്നതും.
സന്ധിവേദനകൾ മാറാൻ സഹായിക്കുന്നു. കൂടാതെ എരുകില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി ഇത്തരം വേദനകളിൽ നിന്ന് മുക്തി ലഭിക്കുന്നു. ഇത് വേദനകൾക്ക് മാത്രമല്ല ആ ഭാഗത്തുണ്ടാകുന്ന നീരുകൾ പോകുന്നതിനും വളരെ ഫലപ്രദമാണ്. കൂടാതെ എരിക്കിന്റെ ഇല ഉപ്പും കൂടി ചേർത്ത് ലെയർ ആയി വെക്കുന്നത് വഴിയും വേദനകൾ നീങ്ങുന്നു. തുടർന്ന് വീഡിയോ കാണുക.