ഇന്നും നമ്മൾ സമൂഹത്തെ കാർന്നുതിന്നുന്ന ഒരു രോഗാവസ്ഥയാണ് ഹൃദയഗാധം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന് ഹാർട്ട് അറ്റാക്കുകൾ മൂലം മരണപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ എല്ലാം പ്രധാന കാരണം എന്ന് പറഞ്ഞത് നമ്മുടെ ജീവിതരീതിയിലും ഭക്ഷണരീതിയിലും എന്ന മാറ്റങ്ങൾ തന്നെയാണ്. നാം ഇന്ന് കഴിക്കുന്ന ഒരു വിധത്തിൽ പെട്ട എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും അതോടൊപ്പം തന്നെ ഷുഗർ ബിപി എന്നിങ്ങനെ അനുബന്ധ രോഗാവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് കൂടിക്കൂടി ഹൃദയാഘാതം എന്ന അവസ്ഥയിലേക്ക് എത്തുന്നു. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് നെഞ്ചുവേദന തന്നെയാണ് . എന്നാൽ നെഞ്ചുവേദന ഇതിന്റെ മാത്രം ലക്ഷണമല്ല മറ്റു പല രോഗാവസ്ഥകളിലും ലക്ഷണം കൂടിയാണ്.
അതിനാൽ തന്നെ നെഞ്ചുവേദന വരുമ്പോൾ ഇത് ഹൃദയാഘാതം ആണോ അതോ മറ്റു പല രോഗാവസ്ഥയാണോ എന്ന് നമുക്ക് തിരിച്ചറിയാതെ വരുന്നു. നെഞ്ചുവേദന പതിവായി നമ്മളിൽ കാണുന്നത് ഗ്യാസ്ട്രബിൾ ഉള്ളവരിലാണ്. ഗ്യാസ്ട്രബിൾ വരുമ്പോൾ നമുക്ക് നെഞ്ച് വേദന വളരെ കൂടുതലായി ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഇവ രണ്ടും തിരിച്ചറിയുന്നതിനെയും ചില രീതികൾ ഉണ്ട്. ഗ്യാസ്ട്രബിൾ ആണെങ്കിൽ നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടാണ് ഉണ്ടാക്കുക.
അതിനാൽ നാം ശ്രദ്ധിക്കേണ്ടത് ഏതു ഭക്ഷണം കഴിച്ചിട്ടാണ് എനിക്ക് നെഞ്ചുവേദന വന്നത് എന്നും ഇത് മുൻപ് കഴിച്ചിട്ട് വന്നിട്ടുണ്ടോ എന്ന് നാം തിരിച്ചറിയണം. അതുപോലെതന്നെ നെഞ്ചുവേദന അനുഭവപ്പെടുന്ന സമയത്ത് നടക്കുമ്പോഴും കുനിയുമ്പോഴും വേദന കൂടുതലായി കാണപ്പെടുകയാണെങ്കിൽ അത് ഗ്യാസ്ട്രബിൾ അല്ല ഹൃദയാഘാതത്തിന്റെ ആണെന്ന് തിരിച്ചറിയാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.