നാം ദിവസവും പല രീതിയിലുള്ള ആഹാരങ്ങൾ കഴിക്കുന്നവരാണ്. ഇവയിൽ പ്രോട്ടീനുകളും ഫൈബറുകളും ഒപ്പം വിഷാംശങ്ങളും ഉള്ളത് തന്നെയാണ്. പ്രോട്ടീനോടും നമ്മുടെ ശരീരത്തിന് ആവശ്യമാണെങ്കിൽ വിഷാംശം ശരീരത്തിന് ആവശ്യമില്ലാത്തത് തന്നെയാണ്. നാം കഴിക്കുന്ന ഇത്തരം സംശയങ്ങളെ നീക്കം ചെയ്യുന്നതിനെ പ്രധാന പങ്കുവഹിക്കുന്ന ഒരു അവയവം ആണ് കിഡ്നി. ഈ ചെറിയൊരു അവയവം രക്തത്തിലുള്ള വിഷാംശങ്ങളെ വലിച്ചെടുത്ത്.
ശുദ്ധീകരിച്ച് ആ വിശ്യാംശങ്ങളെ പുറന്തള്ളുന്ന ധർമ്മമാണ് നിർവഹിക്കുന്നത്. കിഡ്നി മൂത്രത്തിലൂടെ ആണ് ഇത് പുറന്തള്ളുന്നത്. ഈ കിഡ്നിയുടെ പ്രവർത്തനം നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷികമാണ്. കിഡ്നിയുടെ പ്രധാന കാരണം എന്ന് പറയുന്നത് ഹൈ ബി പിയും ഹൈ ഷുഗറും തന്നെയാണ്. അതോടൊപ്പം തന്നെ പെയിൻ കില്ലറുകളുടെ ഉപയോഗം കൂടിയാണ്. പെയിൻ കില്ലറുകൾ ധാരാളം ഉപയോഗിക്കുന്നത് വഴി കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുകയും.
അവ പ്രവർത്തനരഹിതം ആവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇവ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ടത് തന്നെയാണ്. കിഡ്നിയുടെ ഈ പ്രവർത്തനങ്ങൾ ശരിയാണോ എന്നറിയുന്നതിന് വേണ്ടി ഒട്ടനവധി ടെസ്റ്റുകൾ തന്നെയുണ്ട്. ഇവ ടെസ്റ്റ് ചെയ്യുന്നതിലൂടെയും സ്റ്റേജ് ത്രീ വരെ ആണെങ്കിൽ നമുക്ക് ഇത്തരം പ്രശ്നങ്ങളെ ചികിത്സിച്ചു നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഇതിനെ കഴിയാത്ത അവസ്ഥ വരുമ്പോൾ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ വരെ ഇന്ന് നടത്തുന്നു.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി നാം യഥാസമയം ഇത് തിരിച്ചറിയുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള കിഡ്നി ഫെയിലറുകളെ തിരിച്ചറിയാൻ നമ്മുടെ ശരീരം തന്നെ പല ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരാറുണ്ട്. ഇത്ര ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അതിനെ യഥാക്രമം ചികിത്സിക്കുകയാണെങ്കിൽ കിഡ്നി ഫെയിലിയർ നമുക്ക് മറികടക്കാനാവും. തുടർന്ന് വീഡിയോ കാണുക.