Hair thickening Tips : നാം ഏവരും മുടിയെ സംരക്ഷിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണുള്ളത്. ഏതൊരാളുടെയും സ്വപ്നം എന്ന് പറയുന്നത് ഇടതൂർന്ന മുടികൾ തന്നെയാണ്. എന്നാൽ പലരിലും ഇതിന് ഭീഷണിയായി കൊണ്ടിരിക്കുന്നത് മുടികൊഴിച്ചത് തന്നെയാണ്. സാധാരണ എല്ലാവരും മുടികൊഴിച്ചിൽ കാണാറുള്ളതാണ്. എന്നാൽ ഇതിൽ കവിഞ്ഞ് തുടർച്ചയായി മുടി കൊഴിഞ്ഞു പോവുകയാണെങ്കിൽ ഇതിനെ നാം ശ്രദ്ധിക്കേണ്ടതായി വരുന്നു.
ഇന്ന് മുടികൊഴിച്ചിൽ കൂടുതൽ ആവാൻ കാരണം എന്ന് പറയുന്നത് അമിതമായിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം തന്നെയാണ്. മാർക്കറ്റുകളിൽ അവൈലബിൾ ആയ ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വഴി മുടിക്ക് ബലക്ഷയം സംഭവിക്കുകയും അത് വേരോടെ തന്നെ അറ്റുപോവുകയും ചെയ്യുന്നു. നമ്മുടെ സ്കാൽപ്പിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരം മുടികൊഴിച്ചിലിന് കാരണമാകുന്നത്.
ഇത് നമ്മുടെ മുടിയുടെ ഉള്ളു കുറയുന്നതിന് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് ഹെയർ മസാജിങ് തന്നെയാണ്. ഓയിലുകൾ ഉപയോഗിച്ച് സ്കാൽപിൽ നല്ല രീതിയിൽ മസാജ് ചെയ്യുന്നത് വഴി അവിടുത്തെ ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കുകയും മുടി വേഗത്തിലും ആരോഗ്യത്തിലും ഉണ്ടാകാൻ ഇത് സഹായിക്കും.
ഏതാണോ നാം ഉപയോഗിക്കുന്നത് ഓയിൽ അത് ചൂടാക്കി വേണം ഉപയോഗിക്കാൻ. ഇത്തരത്തിൽ ചെയ്യുന്നത് വഴിയും തലയിലെ താരൻ പോകുവാനും കഴിയുന്നു. നാം നല്ല രീതിയിൽ എണ്ണ തേച്ചുപിടിപ്പിക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് തന്നെ നമുക്ക് കിട്ടുന്നത് ആയിരിക്കും. ഇത്തരത്തിൽ മസാജ് ചെയ്തു അരമണിക്കൂറിന് ശേഷം കഴിയുകളയാവുന്നതാണ്. ഇത് കഴുകി കളയുന്നതിന് സോപ്പുകളോ ഷാമ്പുകളോ ഉപയോഗിക്കാതെ പ്രകൃതിദത്തമായ താളിയോ ചെറുപയർ പൊടിയോ ഉപയോഗിക്കണം. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world