നാമെല്ലാവരും നാഗങ്ങളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവരാണ്. നാഗാരാധന പണ്ടുമുതലേ നിലകൊള്ളുന്ന ഒരു ആചാരമാണ്. സന്താന സൗഭാഗ്യം ഇല്ലാതാവുക ത്വക്ക് രോഗങ്ങൾ വീടുകളിൽ ഐശ്വര്യം ഇല്ലാതാക്കുക ഇവയെല്ലാം നാഗാരാധന ഇല്ലാത്തതിന്റെ ഫലങ്ങളാണ്. പ്രകൃതിയിൽനിന്ന് മനുഷ്യനെ ഉണ്ടാകുന്ന ദോഷഫലങ്ങൾ കുറയ്ക്കാൻ നാഗാരാധന സഹായിക്കുന്നു. ജ്യോതിഷ പ്രകാരം സന്താനഭാഗ്യം ഇല്ലാത്തവർ നാഗ പൂജയും നാഗിനി പൂജ്യും ചെയ്യുന്നത് വളരെ ഫലപ്രദമാണ്.
ദേവീദേവന്മാർക്ക് ആഭരണം ആയും ആയുധമായും നാഗമുണ്ട്. രാഹു കേതു ദോഷങ്ങൾ നാഗാരാധന ചെയ്യുന്നത് വഴി ഒഴിഞ്ഞു പോകുന്നു. നാഗങ്ങളുമായി മുൻ ജന്മം ബന്ധമുള്ളവരോ നാഗങ്ങളുടെ അനുഗ്രഹങ്ങൾ ധാരാളമുള്ളവരുമായ നക്ഷത്രക്കാരുണ്ട്. അത്തരം വ്യക്തികൾ പല നക്ഷത്രങ്ങളും അവർക്ക് ആ നക്ഷത്രമായി ബന്ധപ്പെട്ട അനുഗ്രഹങ്ങളും പ്രാപിക്കാൻ സാധിക്കുകയും ചെയ്യുന്നു.
അതിനാൽ തന്നെ ഇവർ തങ്ങളുടെ ജന്മ ദിവസമോ ജന്മനക്ഷത്ര ദിവസമോ നാഗത്തിൽ പോയി നാഗ ദൈവങ്ങളെ ദാർശിക്കുന്നതും തന്നാൽ കഴിയുന്ന വഴിപാടുകൾ ചെയ്യുന്നതും അത്യുത്തമമാണ്. നാഗങ്ങളുമായി മുൻജന്മ നക്ഷത്രബന്ധം ഉള്ളവരോ നേരിട്ട് ബന്ധമുള്ളവരായ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഭരണിയാണ് ആദ്യത്തെ നക്ഷത്രം. ഏതെങ്കിലും ഒരു നല്ല കാര്യത്തിന് ഇറങ്ങുന്നതിനു മുൻപ് തന്നെ വീടുകളിൽ കാവുകൾ ഉള്ളവരാണെങ്കിൽ.
നല്ല രീതിയിൽ പ്രാർത്ഥിക്കുന്നത് വളരെ ശുഭകരമായിരിക്കും. ജീവിതത്തിലെ കഠിനധ്വാനങ്ങൾക്ക് ഫലം നേടാൻ ഇത്തരം പ്രാർത്ഥന ഇവരെ സഹായിക്കുന്നു. അതിനാൽ തന്നെ ഭരണി നക്ഷത്രക്കാർ നാഗദൈവങ്ങളെ ആരാധിക്കുന്നത് മൂലം അവരെ ജീവിതത്തിൽ പ്രതീക്ഷകൾക്ക് അപ്പുറമുള്ള നേട്ടങ്ങൾ കൈവരുന്നു. ഇവർ ദേവിയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാർ കൂടിയാണ്. നാഗ ദൈവങ്ങളെ ജന്മ നക്ഷത്ര ദിനത്തിൽ ആരാധിക്കുന്നത് അതീവ ശുപകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.