ഇന്ന് പ്രായഭേദം ഇല്ലാതെ തന്നെ ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിൽ പ്രോബ്ലം. യൂറിക്കാസിഡ് എന്ന് പറയുന്നത് നാം കഴിക്കുന്ന ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ദഹിക്കുമ്പോൾ ഉണ്ടാകുന്ന മലിന പദാർത്ഥമാണ് യൂറിക്കാസിഡ്. യൂറിക്കാസിഡ് യൂറിയ യിലൂടെ കിഡ്നി ഇത് പുറന്തള്ളുന്നു. ഇത്തരം യൂറിക് ആസിഡുകൾ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയതാണ്. നമ്മുടെ ശരീരത്തിലെ ഓക്സീകരണം തടയുന്നതിന് വളരെ നല്ലതാണ്.
എന്നാൽ ഇതൊരു നിശ്ചിത അളവിൽ കൂടുകയാണെങ്കിൽ ഇത് ഹൈപ്പർ യൂറിസെമിയ എന്ന് പറയുന്നു. ഇത്തരത്തിൽ യൂറിക്കാസിഡ് അളവ് വർധിക്കുമ്പോൾ അത് ചെറിയ സന്ധികളിൽ വന്ന് അടയുന്നു. ഇങ്ങനെയാണ് നമുക്ക് കൈകളിലെ അഗ്രഭാഗങ്ങളിലും കാൽവിരലുകളുടെ അഗ്രഭാഗങ്ങളിലും പെയിൻ ഉണ്ടാകുന്നത്. ഇത് നീരുണ്ടാകുന്നതും വളരെ വേദനാജനകവും ആണ്. ഇവയ്ക്ക് പുറമേ രക്തത്തിൽ യൂറിക് ആസിഡ് അളവ്.
കൂടിയാലും അത് നമ്മുടെ ശരീരത്തിലെ വേദനയോ മറ്റൊന്ന് ഉണ്ടാക്കുന്നില്ല. ഇവ കൂടുതലായി കണ്ടുവരുന്നത് അമിതഭാരം ഉള്ളവരിലാണ്. ഇവരിൽ യൂറിക്കാസിഡിന്റെ ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല. എന്നാൽ ഇത് സീരിയസായി നാം എടുക്കേണ്ട ഒരു കാര്യമാണ്. ഇത്തരമുള്ള അവസ്ഥകളെ അനന്തരഫലമാണ് തൈറോയ്ഡ് കൂടുന്നതും ലിവറിലെ പ്രശ്നങ്ങൾ കൂടുന്നതും. പിസിഒഡി ഡയബറ്റിക് എന്നീ രോഗങ്ങളിലേക്കും ഇവ നയിക്കുന്നു.
യൂറിക്കാസിഡ് വർദ്ധിക്കാതിരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗം എന്ന് പറയുന്നത് പ്യൂരിൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ അളവ് കുറയ്ക്കുക എന്നതാണ്. നാം കഴിക്കുന്ന റെഡ് മീൽസ് കളായ പോത്ത് പോർക്ക് ആട് എന്നിവയിൽ എന്നാണ് കൂടുതലായും പ്യൂരിൻ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. പ്രോട്ടീൻ അടങ്ങിയ ഒരു അമിനോ ആസിഡാണ് പ്യൂരിൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.