നാമെല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ശരീര വേദന. മുട്ടുവേദന സന്ധിവേദന കൈകാൽ വേദനകൾ എന്നിവ. എന്നാൽ ഇത്തരത്തിലുള്ള വേദനകൾ അകറ്റുന്നതിന് വേണ്ടി നമുക്ക് കൂടുതലും പെയിൻ കില്ലറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷമാണ്. ഇത്തരത്തിലുള്ള സന്ധിവേദന മുട്ടുവേദന ജോയിൻ പെയിൻ എന്നിവയുടെപ്രധാന കാരണം ശരീരത്തിലുള്ള കാൽസ്യത്തിന്റെ കുറവാണ്. കാൽസ്യത്തിന്റെ മരുന്നുകൾ എടുക്കുന്നത് വഴി ഇത്തരം വേദനകൾ മാറണമെന്നില്ല.ശരീരത്തിലെ വൈറ്റമിൻ D യും മാഗ്നേഷിനെയും കുറവാണ്.
കാൽസത്തിന്റെ സപ്ലിമെന്റ് എടുത്തിട്ടും വേദനകളിൽ മാറ്റം സംഭവിക്കാത്തത്. വൈറ്റമിൻ ഡി കാൽസ്യം മാഗ്നീഷ്യം എന്നിവ മൂന്നും യഥാർത്ഥ ശരീരത്തിൽ എത്തിയാൽ മാത്രമേ ഇത്തരം വേദനകളിൽ നിന്ന് മുക്തി നേടാൻ ആകൂ . പല്ലു പുളിപ്പ്,പല്ലിലുള്ളകറകൾ,പല്ല് കെട്ടു പോകുക ഇവ കാൽസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതാണ്. അതുപോലെതന്നെ നഖം പൊട്ടി പോകുന്നതും മസിൽ പിടുത്തവും കൂടാതെ ബിപിയിൽ ഉണ്ടാകുന്ന വാരിയേഷനുകളും ഹാർട്ട് വേരിയേഷനുകളും ജോയിൻ പെയിനുകളും കാൽസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളാണ്.
വൈറ്റമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്നതാണ് കാലുകഴപ്പ് മുടികൊഴിച്ചിൽ തുടങ്ങിയവ. മഗ്നീഷ്യം മസിലുകളിൽ വേദന മാറുന്നതിന് ആവശ്യമാണ്. കാൽസ്യം അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ കാൽസ്യ ഡെഫിഷ്യൻസി കുറയ്ക്കാൻ സാധിക്കുന്നു. പാല് തൈര് മോര് വെണ്ണ തുടങ്ങിയവയും മുട്ടയിലെ വെള്ളയും റാഗി എന്നിവയും അതോടൊപ്പം ചെറിയ മീനുകളും സെൽഫികളായ കക്ക കൊഞ്ച് കല്ലുമ്മക്കായി എന്നിവയും.
ഉൾപ്പെടുത്തി കൊണ്ട് കാൽസ്യം ഡെഫിഷ്യൻസി ഒരു പരിധി വരെ നമുക്ക് കണ്ട്രോൾ ചെയ്യാം.സൂപ്പുകൾ ആയ മട്ടൻ സൂപ്പ് ചിക്കൻ സൂപ്പ് ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതാണ്.ഇവ കാൽസ്യം മാഗ്നീഷ്യം പൊട്ടാസ്യം എന്നിവയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.വൈറ്റമിൻ ഡി ഭക്ഷണത്തിലൂടെ ഇതധികം നമ്മൾ ശരീരത്തിലേക്ക് ലഭിക്കുന്നില്ല. ആയതിനാൽ വൈറ്റമിൻ ഡി ബോഡിയിലേക്ക് നേരിട്ട് സപ്ലിമെന്റ് ആയി നൽകുന്നതാണ് നല്ലത്.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.