നാമെല്ലാവരും മുടി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ്. ഇടതോന്നു കൂടി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. നമ്മുടെ മുടികൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ അകാലനര താരൻ മുടി പൊട്ടി പോകുന്നത് എന്നിങ്ങനെ. നമ്മുടെ തലയോട്ടിയുടെ ഉണ്ടാകുന്ന പല പ്രശ്നങ്ങളും കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലവും ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ അകത്തുന്നതിനു വേണ്ടി പ്രകൃതിയിൽ തന്നെ ധാരാളം ഔഷധങ്ങളുണ്ട്. ചെമ്പരത്തി മൈലാഞ്ചി കറ്റാർവാഴ തുളസി ആര്യവേപ്പ് എന്നിങ്ങനെ നീളുന്നു അവ. ഇതിൽ കറ്റാർവാഴ എടുക്കുകയാണെങ്കിൽ നമ്മുടെ മുടിയുടെ മുഴുവനായിട്ടുള്ള സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ ഒന്നാണിത്. ത്രി ഇന് വണ് എന്നൊക്കെ പറയുന്നതുപോലെ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു അത്ഭുത സസ്യം എന്ന് വേണമെങ്കിൽ ഇതിന് വിശേഷിപ്പിക്കാം.
നമുക്ക് കടകളിൽ നിന്നും മറ്റും ലഭിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിലും കേശ വർദ്ധക വസ്തുക്കളിലും ഇതിന്റെ സാന്നിധ്യo നമുക്ക് കാണാം. നമ്മുടെ മുടിയുടെ പ്രശ്നങ്ങൾക്ക് ഒരു പ്രകൃതിദത്തമായ സംരക്ഷണത്തിനുള്ള ഒരു ഹോം റെമടിയാണ് ഇതിൽ കാണുന്നത്. അതിനായി കറ്റാർവാഴ ചെമ്പരത്തി കയ്യോന്നി എന്നിവയാണ് ആവശ്യമായി വരുന്നത്. ചെമ്പരത്തി പൂവും കയ്യോന്നിയും നല്ലവണ്ണം വൃത്തിയാക്കി കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ച് മിക്സിയിൽ അരച്ചെടുക്കേണ്ടതാണ്.
ഇതിൽ ദിവസവും തേക്കുന്ന ഹെയർ മിക്സ് ചെയ്ത് നമ്മുടെ സ്കാൽപ്പിലും മുടിയിലും തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇതിലുള്ള വസ്തുക്കൾക്ക് തണൽ കൂടുതലായതുകൊണ്ടുതന്നെ ഇതിനും തടവ് കൂടുതലായിരിക്കും . അതിനാൽ 10 വയസ്സിന് മുകളിലുള്ളവർക്ക് ആയിരിക്കും ഇത് ഉപയോഗിക്കുന്നത് നല്ലത്. ഇത്തരത്തിലുള്ള പ്രകൃതിദത്തമായവ ഉപയോഗിക്കുന്ന വഴി മുടിയുടെ കൊഴിച്ചിലിനും അകാലനരയ്ക്കുമുള്ള ഒരു പോംവഴിയായി ഇത് മാറുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.