ഈ പ്രശ്നങ്ങൾ ഇനി ശ്രദ്ധിക്കുക… തലവേദനയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങൾ ഇനി വളരെ വേഗം മാറ്റാം…| kapha kettu maran

ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെയധികം ആളുകൾക്ക് ഇടയ്ക്കിട ഉണ്ടാകുന്ന ഇൻഫെക്ഷൻ ആണ് സൈനസൈറ്റിസ്. വളരെയധികം ആളുകൾക്ക് റെകറന്റ് ആയി ഉണ്ടാകുന്ന ഇൻഫെക്ഷൻ ആണ് സൈനസൈറ്റിസ്. ആളുകൾക്ക് ഇത്തരത്തിൽ സൈനസൈറ്റിസ് ഇടയ്ക്കിടെ ഉണ്ടാകാനുള്ള കാരണം എന്താണെന്ന്. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങൾ അറിയണമെന്നില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് സൈനസൈറ്റിസ് പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാം.

ഇത് എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ്. ഇതിനു മുൻപായി എന്താണ് സൈനസ് തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്. നമ്മുടെ തലയോട്ടിയുടെ അകത്ത് വായു നിൽക്കാനുള്ള വായുവിന്റെ അറകളാണ് സൈനസ് എന്ന് പറയുന്നത്. ഈ അറകളുടെ പ്രധാനമായി ഫംഗ്ഷൻ എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ അകത്തേക്ക് നമ്മൾ വായു അല്ലെങ്കിൽ എയർ എടുക്കുന്ന സമയത്ത് അവിടെ എയർ ഫിൽഡ് ആയി നിൽക്കുകയും. ചെറിയ രീതിയിൽ മ്യൂക്കസ് സെകറഷൻ ഉണ്ടാവുകയും നമുക്ക് പിന്നീട് പുറത്ത് നിന്ന് വരുന്ന ഏതെങ്കിലും.


തരത്തിലുള്ള ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അതിനെയെല്ലാം സ്വീകരിക്കുകയും പിന്നീട് പുറന്തള്ളുകയും ചെയ്യുന്ന പ്രധാന ഫംഗ്ഷൻ ആണ് സൈനസ് ചെയ്യുന്നത്. എന്നാലും സൈനസുകളിൽ എന്തെങ്കിലും തരത്തിലുള്ള ഇൻഫർമേഷൻ നീർക്കെട്ട് ഉണ്ടാകുന്ന സമയത്ത് ആണ് ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നത്. കൂടാതെ തലയോട്ടിയിലെ പ്രഷർ നിയന്ത്രിക്കുകയും നമ്മുടെ തലയുടെ പ്രഷർ നോർമൽ ചെയ്ത് നിർത്തുന്നതും ഈ സൈനസ് അറ തന്നെയാണ്. അതുപോലെതന്നെ പലപ്പോഴും ശ്രദ്ധിക്കുന്ന ഒന്നാണ്. ഇവരുടെ ശബ്ദത്തിൽ വ്യത്യാസമുണ്ടാവുന്നതാണ്.

ഈ സന്ദർഭങ്ങളിൽ പലതരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്ന സമയത്ത് പല ഭാഗത്തുനിന്നും വേദന ഉണ്ടാകാറുണ്ട്. കണ്ണിന്റെ സൈഡിലും മുഖത്തും എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പല ആളുകളിൽ പല രീതിയിലാണ് ഉണ്ടാകുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ജലദോഷം കോൾഡ് എന്നിവ ഉണ്ടാകാം. അല്ലെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തുടർച്ചയായി തുമൽ കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *