ഇന്ന് സ്ത്രീകളിൽ പൊതുവേ കണ്ടുവരുന്ന ഒരു രോഗമാണ് പി സി ഓ എസ്. ഇത് മുതിർന്ന സ്ത്രീകളിൽ മാത്രമല്ല കൗമാരപ്രായക്കാരിലും കണ്ടുവരുന്ന ഒന്നാണ്. അണ്ഡാശയങ്ങളിൽ ഉണ്ടാകുന്ന മുഴകൾക്ക് കാരണമായേക്കാവുന്ന ലക്ഷണമാണ് ഇത് .ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനം തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണം. താടിയോട് ചേർന്ന് മുഖക്കുരു രൂപപ്പെടുന്നതും മുടി കൊഴിഞ്ഞു പോകുന്നതും മുഖത്തുള്ള അധികരോമ വളർച്ചയും ഇതിന് ലക്ഷണങ്ങൾ തന്നെയാണ്. എന്നാൽ പ്രധാന കാരണങ്ങൾ എന്താണെന്നാണ് നാം ഇതിൽ കാണുന്നത്.
ഇങ്ങനെയുള്ള പിസിഒസിയുടെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഹോർമോൺ ആയ ആൻഡ്രജന്റെ അമിത ഉൽപാദനo മൂലമാണ്. പുരുഷന്മാരുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ ആയ ആൻഡ്രജൻ സ്ത്രീകളിൽ ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിലുള്ള ആൻഡ്രജൻ ഈസ്ട്രജനായിട്ട് പരിണമിക്കാത്തതാണ് പിസിഒസി യുടെ പ്രധാന കാരണം. ശ്രീ ശരീരത്തിൽ ഉണ്ടാകുന്ന ആൻഡ്രജൻ എന്ന ഹോർമോൺ ഈസ്ട്രജനായി എന്ന ഹോർമോൺ ആയി കൺവെർട്ട് ചെയ്യാത്തതാണ് ഇതിന്റെ പ്രധാന കാരണം.
ഇത് സ്ത്രീ ശരീരത്തിൽ സാധാരണയായി നടക്കുന്ന ഒരു പ്രവർത്തനമാണ്. പ്രധാന കാരണം നമ്മുടെ ശരീരത്തിൽ അടങ്ങി കൂടുന്ന വിഷാംശങ്ങളായ പദാർത്ഥങ്ങളാണ്. കൂടുതലായി നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് നമ്മുടെ ഭക്ഷണത്തിലൂടെ ആണ്. പോലെ തന്നെ നമ്മുടെ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് ഇതിനെ വലിയൊരു കാരണമാകുന്നു. പോലെ തന്നെ നമ്മൾ ശരീരത്തുള്ള ആൻഡ്രജൻ ഹോർമോണിനെയും ഉല്പാദിപ്പിക്കുന്നതിൽ കൂടുതൽ പങ്ക് വയ്ക്കുന്നത് മാനസിക സമ്മർദ്ദങ്ങളാണ്.
ചിത്രത്തിൽ നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെയും കീറ്റോ ഡയറ്റ് എന്നതിലൂടെ നമുക്ക് പൂർണ്ണമായും ഒഴിവാക്കാൻ പറ്റുന്ന ഒന്നാണ്. ഇതിനായി ഗ്ലൂക്കോസ് ധാരാളം അടങ്ങിയ പദാർത്ഥങ്ങൾ ഒഴിവാക്കിയും ബേക്കറി ഐറ്റംസും അരി എന്നിവ കുറച്ചു കൊണ്ടും അതുപോലെതന്നെ ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് എന്ന രീതിയിലൂടെയും നമുക്ക് ഇതിന് പൂർണമായി ഒഴിവാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക വീഡിയോ കാണുക.