ഇന്നത്തെ സമൂഹം ധാരാളം രോഗങ്ങളെ നേരിട്ട് കൊണ്ടിരിക്കുന്നവരാണ് ഇരിക്കുന്നവരാണ്. പലതരത്തിലും തരത്തിലുമുള്ള രോഗങ്ങൾ പ്രായഭേദമില്ലാതെ നമ്മെ പിടിപെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ഷുഗർ ബിപി കൊളസ്ട്രോൾ തൈറോയ്ഡ് തുടങ്ങി ധാരാളം രോഗങ്ങൾ നാം കണ്ടുവരുന്നു. സ്ത്രീകളിൽ ഇത് 50 വയസ്സ് കഴിഞ്ഞതിനുശേഷം ആണ് അധികമായി കണ്ടുവരുന്നത്. ഏകദേശം 50 വയസ്സ് ആകുന്ന സമയത്താണ് സ്ത്രീകളിലെ ആർത്തവവിരാമം സംഭവി ക്കുന്നത്. ഇതുതന്നെയാണ് ഉത്തരം രോഗങ്ങൾ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ. സ്ത്രീകളിലെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം മൂലമാണ് ഇത്തരത്തിൽ പല രോഗങ്ങൾ നമുക്ക് വന്നു.
ആർത്തവ വിരാമം സംഭവിക്കുമ്പോൾ ശരീരത്തിലെ ഹോർമോൺ കുറഞ്ഞു വരികയാണ്. അതുവഴി ഹോർമോണുകളുടെ ഇൻമ്പാലൻസ് നഷ്ടപ്പെടുന്നു. ഇത്തരത്തിൽ സംഭവിക്കുമ്പോൾ തന്നെ ഉറക്കമില്ലായ്മ എല്ലാത്തിലും ഒരു മടുപ്പുകളക്കുക ഡിപ്രഷൻ എന്നിവയിലേക്ക് നീങ്ങുന്നു. കാലഘട്ടത്തിലാണ് അമിത രക്തസമ്മർദ്ദം അവിടെ പ്രമേഹം അമിത കോളസ്ട്രോൾ എന്ന തുടങ്ങുന്ന രോഗങ്ങൾ കടന്നു കൂടുന്നത്. ഇവയുടെ അനന്തരഫലങ്ങൾ നമുക്ക് ഹാർട്ട് കരൾ വീക്കം വൃക്കകളുടെ വീക്കം എന്നിങ്ങനെ നീളുന്നു.സ്ത്രീകൾ പൊതുവേ മറ്റുള്ളവരെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നവർ.
ആയതിനാൽ സ്വന്തം രോഗങ്ങൾ തിരിച്ചറിഞ്ഞ് അതിനെ ചികിത്സിക്കുന്നതിന് വിമുഖത കാണിക്കുന്നവരാണ്. അതിനാൽ തന്നെ അവരിലെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ കണ്ടാലും അവർ അതിനെ ശ്രദ്ധ ചെലുത്താറില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ക്രമീകരിക്കുന്നതിനായി നല്ലൊരു ആഹാരരീതിയാണ് ആദ്യമായി വേണ്ടത്. അതിനായി നല്ലൊരു ഡയറ്റ് ഉപയോഗിക്കാവുന്നതാണ്. കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും അതുപോലെതന്നെ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും കഴിക്കുക.
ഇലക്കറികൾ നമ്മുടെ ശരീരത്തിലെ എച്ച്പി വർദ്ധിക്കുന്നതിന് വളരെ നല്ലതാണ്. അടുത്തതായി നമ്മുടെ ശരീരത്തിലെ അമിതവണ്ണം നോർമൽ ആക്കി വരുന്നതിനായി നല്ലൊരു വ്യായാമo ക്ഷമിക്കുക. ഇത് നമ്മളിലെ ശാരീരിക വേദനകളുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. നമ്മുടെ മാനസിക സംഘർഷങ്ങളെ ഒരു പരിധിവരെ മറികടക്കാൻ ശ്രമിക്കുക. കൂടാതെ നിശ്ചിത ഇടവേളകളിൽ ഹെൽത്ത് ചെക്കപ്പുകൾ നടത്തുക. ഇത്തരത്തിലുള്ള മാർഗങ്ങളിലൂടെ ഈ കാലഘട്ടത്തിൽ വരുന്ന അസുഖങ്ങളെ നമുക്ക് ചെറുത്തു നിൽക്കാൻ സാധിക്കും കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.