ഇന്ന് കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേപോലെ കണ്ടുവരുന്ന ഒരു രോഗമാണ് കൊളസ്ട്രോൾ. ശരീരത്തിലെ അധികക്കൊഴുപ്പാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ വർദ്ധിക്കുന്ന മൂലം ലിവർ ഫാറ്റി ഹാർട്ട് ഫെയിലിയർ കിഡ്നി ഫെയിലിയർ എന്നിങ്ങനെ നമ്മുടെ ശരീരത്തെ മുഴുവൻ കാർന്നുതിന്നുന്ന ഒരു രോഗാവസ്ഥയാണിത്. ഇതിൽ ഏറ്റവും അധികം ബാധിക്കുന്ന ഒരു അവയവം ആണ് ഹൃദയം. ഹാർട്ട് അറ്റാക്ക് ഹാർഡ് ബ്ലോക്ക് എന്നിങ്ങനെ ഹൃദയത്തെ മുഴുവൻ നശിപ്പിക്കാനുള്ള കഴിവ് ഈ കൊളസ്ട്രോൾ ഉണ്ട്.
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നല്ലതും ചീത്തയുമായ കൊളസ്ട്രോളിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുകയും അത് ധമനികളിൽ തടസ്സം ഉണ്ടാക്കുകയും രക്ത പ്രവാഹം എല്ലായിടത്തേക്കും എത്താതെ പോവുകയും ചെയ്യുന്നു. ഇത് ക്രമേണ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. നമ്മുടെ മാറിവരുന്ന ആഹാരരീതിയാണ് ഇത്തരത്തിൽ കൊളസ്ട്രോൾ വർദ്ധനവ് ഉണ്ടാകുന്നത് കാരണം. അതോടൊപ്പം തന്നെ ശരിയായ അളവിലുള്ള വ്യായാമ കുറവും ഇതിന്റെ ഒരു കാരണമാണ്.
ഇത്തരം കൊളസ്ട്രോൾ നമ്മുടെ വരുമ്പോൾ തന്നെ പല രീതിയിൽ ലക്ഷണങ്ങൾ കാണിച്ചേക്കാം. നെഞ്ചുവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്ന മൂലമാണ് ഇത് അനുഭവപ്പെടുന്നത്. മറ്റു ഒരു കാരണത്താലും വരുന്ന നെഞ്ചുവേദനയാണ് കൊളസ്ട്രോളിന്റെ ലക്ഷണം. കൂടാതെ കൈകാലുകളിലെ തരിപ്പ് തടിപ്പ് എന്നിവയും മറ്റു ലക്ഷണങ്ങളാണ്.
പ്രവാഹം ഇവിടേക്ക് ശരിയായ രീതിയിൽ എത്തപ്പെടാത്തതാണ് ഇതിന്റെ എല്ലാം കാരണം. കൂടാതെ വായനാറ്റവുംഇതിന്റെ ഒരു ലക്ഷണമാണ്. ഇത് ലിവറിലെ അമിത കൊളസ്ട്രോളിനെ നശിപ്പിക്കാൻ പറ്റാത്തതു മൂലം ഉമിനീര് കുറയുകയും വായനാറ്റം ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അലർജി എന്നിവയും ഇതിന്റെ ലക്ഷണമാണ്. കൂടാതെ തലവേദന ക്ഷീണം തളർച്ച എന്നിവയും ഇതിന്റെ ഭാഗമായി കണ്ടുവരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.