ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതാണ് പ്രമേഹം. ഇത് ശരീരത്തിലെ എല്ലാ ഭാഗങ്ങളിലുംബാധിക്കുന്ന ഒന്നാണ്. പ്രമേഹം ശരീരത്തിലെ എല്ലാ കോശങ്ങളെ നശിപ്പിക്കുന്നത് പോലെ കണ്ണിലെ കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. ഷുഗറിന് അളവ് കൂടുന്നതാണ് ഇതിന്റെ മെയിൻ കാരണം. രക്തക്കുഴലുകളുടെ കട്ടി കുറയുന്നതാണ് ഇത്. അൺകൺട്രോൾ ഷുഗർ ഉള്ളവരിലും കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ളവരിലും ഗർഭിണികളിലും ഡയബറ്റിക് റെറ്റിനോപ്പതി കൂടുതലായി കാണപ്പെടുന്നു.
ഡയബറ്റിക് റെറ്റിനൊപ്പം രണ്ടു തരത്തിൽ കാണുന്നു. ഞരമ്പ് നശിക്കുന്നത് വഴി കണ്ണിൽ ഉണ്ടാകുന്ന നീര്. കണ്ണിന്റെ രക്തക്കുഴലുകളിൽ ഉണ്ടാവുകയും ഞരമ്പുകളിലേക്കുള്ള രക്തയോട്ടം കുറയുകയും രക്തക്കുഴലുകൾ അടയുകയും ചെയ്യുന്നു. ഇത് മറ്റൊരു റെറ്റിനോപതിയാണ്. ഇത് തുടക്കത്തിൽ ഒന്നും യാതൊരുവിധത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നില്ല. നാലഞ്ചു വർഷങ്ങൾക്ക് ശേഷമാണ് കണ്ണിലെ കാഴ്ചക്കുറവ് കണ്ണിൽ വേദന കണ്ണിൽ എന്തോ ഓടിക്കളിക്കുന്ന അതു പോലെയുള്ള തോന്നാൻ എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നത്.
കണക്കുകൾ പ്രകാരം70% ആളുകളിൽ ഇത്തരത്തിലുള്ള യാതൊരു ലക്ഷണങ്ങളും കാണുന്നില്ല. ഇത് കണ്ണിന് ബാധിക്കുന്ന ഗുരുതരമായ ഒരു പ്രശ്നമാണ്. തീർച്ചയായും ചികിത്സയിലൂടെ ഇത് നമുക്ക് മാറ്റാൻ സാധിക്കുകയുള്ളൂ. കണ്ണിലെ ഞരമ്പുകളിലെ ആൻജിയോഗ്രാം വഴിയും ഓ ടി സി സ്കാനിങ്ങിലൂടെയും ഇത് തിരിച്ചറിയാൻ സാധിക്കുന്നു. ഇതിന്റെ ഏറ്റവും നല്ല ചികിത്സ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കണ്ട്രോൾ ചെയ്യുക എന്നതാണ്.
ഇതിനായി നമ്മുടെ ആഹാര രീതികളിൽ നിന്നും മധുര പലഹാരങ്ങളും അതുപോലെതന്നെ ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കി കണ്ണിന്റെ കാഴ്ചയെ ബാധിക്കാതെ ഇതിനെ അകറ്റാം. കൂടാതെ കണ്ണിലെ ഇഞ്ചക്ഷനുകൾ ലേസർ ചികിത്സ എന്നിവ വഴിയും ഇതിനെ പരിഹാരം ലഭിക്കുന്നു. ഇതൊന്നും ഫലവത്തായില്ലെങ്കിൽ കണ്ണിലുള്ള സർജറിയാണ് പോംവഴി. ഇത്തരത്തിലുള്ള രോഗങ്ങൾ കണ്ണിന്റെ കാഴ്ചയെ തന്നെ ഇല്ലാതാക്കുന്നു. ഇത്തരത്തിലുള്ള രോഗങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം.