കുട്ടികളിലും മുതിർന്നവരും ഒരുപോലെ കാണുന്ന ഒരു സ്കിൻ ടാഗ് രോഗമാണ് അരിമ്പാറ അഥവാ പാലുണ്ണി. ഇത് ശരീര ഭാഗങ്ങളിൽ എവിടെ വേണമെങ്കിലും ഉണ്ടാകാം. നേർത്ത കുഞ്ഞു കുരുക്കൾ പോലെയാണ് ഇവ കാണപ്പെടുന്നത്. ഇവയ്ക്ക് പ്രത്യേകിച്ച് വേദനകൾ ഒന്നും തന്നെ ഇല്ല. ഇത് പകരാൻ കഴിയുന്ന ഒന്നാണ്. അരിമ്പാറകൾ മുഖത്തും മറ്റും വരുന്നത് സൗന്ദര്യത്തെ തന്നെ ബാധിക്കാറുണ്ട്.
അതിനാൽ തന്നെ ഇത്തരത്തിലുള്ള അരിമ്പാറകൾ നീക്കംചെയ്യേണ്ടത് അനിവാര്യമായ ഒന്നാണ്. ഇവ ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ മറ്റു ശരീരഭാഗങ്ങളിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള അരിമ്പാറകൾ ബ്യൂട്ടിപാർലറുകൾ തന്നെ നീക്കം ചെയ്യുന്നു. എന്നാൽ ഇതിന്റെ ഒരു പ്രശ്നം എന്നുള്ളത് ഇത് നീക്കം ചെയ്ത് കഴിഞ്ഞാൽ വീണ്ടും ഇത് വരുന്നു എന്നുള്ളതാണ്. ഇത്തരത്തിലുള്ള അരിമ്പാറകളെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് ഇതിൽ കാണുന്നത്.
പേസ്റ്റ്,ബേക്കിംഗ് സോഡാ,കാസ്ട്രോ ഓയിൽ എന്നിവ ഉപയോഗിച്ചതാണ് ഈ ടിപ്പ്. ഇവ മൂന്നും യഥാക്രമം യോജിപ്പിച്ച് അരിമ്പാറയുള്ള ഭാഗങ്ങളിൽ പുരട്ടി ഒരു കോട്ടൺ തുണി വെച്ച് കവർ ചെയ്യുക . രാത്രിയാണ് ഇത് ചെയ്യേണ്ടത് എന്നതിനാൽ കോട്ടൻ തുണിയിൽ ടേപ്പ് ചുറ്റുക. ഇങ്ങനെ ചെയ്യുന്നത് വഴി ഒറ്റദിവസം കൊണ്ട് തന്നെ അരിമ്പാറ നീക്കം ചെയ്യാൻ സാധിക്കുന്നു.
ഇതിനു വേണ്ടിയുള്ള പദാർത്ഥങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഉള്ളതായതിനാൽ ഇതിന്റെ ചെലവ് വളരെ കുറവാണ്.മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് വഴി അരിമ്പാറകൾ വീണ്ടും വരാതിരിക്കുകയും ചെയ്യും. ഇത്തരം അരിമ്പാറകളെ ഞൊടിയിടയിൽ തന്നെ അകറ്റാം. ഇത്തരത്തിലുള്ള എളുപ്പവഴികൾ ആരും അറിയാതെ പോകരുത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക .