എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് കുറച്ചു നല്ല ഹെൽത്ത് ടിപ്പുകൾ ആണ്. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാറുണ്ട്. കഫക്കെട്ട് പ്രശ്നങ്ങൾ ഒരു വിധം എല്ലാവർക്കും ഉണ്ടാകാറുള്ളതാണ്. ശരീരത്തിൽ പ്രതിരോധശേഷി കുറയുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമുക്കെല്ലാവർക്കും ഇന്നത്തെ കാലത്ത് ഏറ്റവും ആവശ്യമുള്ളത് പ്രതിരോധശേഷിയാണ്. അതിനെപ്പറ്റിയ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ നാച്ചുറലായി ചില കാര്യങ്ങളാണ് പറയുന്നത്. എല്ലാവർക്കും ട്രൈ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ചെറിയ കുട്ടികൾക്കും എല്ലാം കൊടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. ഇത് ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. ഇവിടെ കുറച്ചു വെളുത്തുള്ളി ആണ് എടുക്കുന്നത്. ആദ്യം തന്നെ അല്ലി മാറ്റിയെടുക്കുക. ഇതെല്ലാം തന്നെ വളരെ എളുപ്പത്തിൽ അടർത്തി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ റെഡിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. നോൺ വെജ്ജ് ഉപയോഗിക്കുമ്പോൾ അതുപോലെതന്നെ ഇതിന്റെ പിക്കിൾ എല്ലാം തന്നെ ഉണ്ടാക്കാറുണ്ട്. എന്നാൽ ഈ രീതിയിൽ ഉണ്ടാക്കുകയാണെങ്കിൽ എല്ലാവർക്കും കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ രോഗപ്രതിരോധശേഷി ഇരട്ടി ആക്കാൻ ഇത് സഹായിക്കുന്നുണ്ട്.
ആദ്യം തന്നെ വെളുത്തുള്ളി എല്ലാം വൃത്തിയാക്കി എടുക്കുക. പിന്നീട് തൊലി എല്ലാം കളഞ്ഞെടുക്കുക. വേഗം തന്നെ വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്യിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി തൊലി കളഞ്ഞു എടുക്കാൻ സാധിക്കും. ചെറിയ വെളുത്തുള്ളി ആണെങ്കിൽ നമുക്ക് നടു കീറേണ്ട ആവശ്യമില്ല. കുറച്ചു വലിപ്പമുള്ള വെളുത്തുള്ളി ആയതുകൊണ്ടാണ് കീറി എടുക്കേണ്ടത്. പിന്നീട് വെളുത്തുള്ളി തൊലി കളയാനും വളരെ എളുപ്പമാണ്. വെളുത്തുള്ളി രണ്ടാക്കി എടുക്കുക. പിന്നീട് ഇത് നല്ല പോലെ കഴുകിയെടുക്കുക. പിന്നീട് അതിനുശേഷം ബാക്കി കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഒരുപാട് വർഷങ്ങൾ ഇരിക്കുന്നതാണ്. വെളുത്തുള്ളി ഒരു നേരം കഴിക്കുകയും ചെയ്യാം.
ഇത് വളരെ എളുപ്പമാണ് വെളുത്തുള്ളിയുടെ വല്ലാത്ത ഗന്ധവും അതുകൊണ്ടുതന്നെ ഇത് കഴിക്കാൻ ഇഷ്ടപ്പെടില്ല. ഒരുപാട് കാര്യങ്ങളൊക്കെ നല്ല ഔഷധമാണിത്. ഇത് ഏതൊരാൾക്കും കഴിക്കാൻ കഴിയുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. വെളുത്തുള്ളി നല്ലപോലെ ക്ലീനാക്കി എടുക്കുക. പിന്നീട് ബാക്കി കാര്യങ്ങൾ ചെയ്യാവുന്നതാണ്. പിന്നീട് വേണ്ടത് സ്റ്റീമർ ആണ്. ഇത് നല്ല രീതിയിൽ ആവി കയറ്റി എടുക്കുക. പിന്നീടതിന്റെ മുകളിലേക്ക് വെളുത്തുള്ളി ഇട്ട് കൊടുക്കുക. നന്നായി വെള്ളം ചൂടാക്കിയ ശേഷം ഇട്ടുകൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചൂടുകൊണ്ട് വെളുത്തുള്ളി റെഡിയായി കിട്ടുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. കൂടുതലറിയാൻ ഈ വീഡിയോ കാണൂ.