വീട് നല്ല ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാ വീട്ടമ്മമാർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ച് മഴ സമയത്ത് ഇത് വളരെ ഉപകാരപ്പെടുന്നതാണ്. മഴയായി കഴിഞ്ഞാൽ വീടിനുള്ളിൽ പൂത്ത സ്മെൽ ഉണ്ടാകാറുണ്ട്. എങ്ങനെയെല്ലാം ക്ലീൻ ആക്കി എടുക്കാൻ നോക്കിയാലും ഈ ഒരു സ്മെല്ല് വീടിന് ഉള്ളിൽ തന്നെ നിൽക്കാറുണ്ട്.
അതുമാത്രമല്ല ടൈൽ ഒട്ടിപ്പിടിക്കുന്ന പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഡൈനിങ് ടേബിളിൽ മുകളിൽ പൂപ്പൽ വരാറുണ്ട്. അതുപോലെതന്നെ ഈച്ച ശല്യം വരാറുണ്ട്. ഇതെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന നല്ല കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നത് ആണ് ഇത്. ഫ്ലോർ മഴക്കാലത്ത് നല്ല ക്ലീൻ ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഒരു ബക്കറ്റില് കുറച്ചു വെള്ളം എടുക്കുക അതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് കുറച്ചു ഡെറ്റോൾ ആണ്. ഇത് ഉപയോഗിച്ച് തറ കഴുകുക യാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അണുക്കൾ ചത്തു പോകുന്നതാണ്. പിന്നീട് അതിലേക്ക് ആവശ്യമുള്ളത് കർപ്പൂരമാണ്. പൊടിച്ചു ചേർത്തു കൊടുക്കുക. ഇത് തറ തുടയ്ക്കുന്ന വെള്ളത്തിൽ ചേർത്തു കൊടുക്കുകയാണെങ്കിൽ നമ്മുടെ വീടിന് നല്ല മണം ആയിരിക്കും.
അതുപോലെതന്നെ നല്ല പോസിറ്റിവിറ്റി ഉണ്ടാകുന്നതാണ്. പിന്നീട് ആവശ്യം കുറച്ചു പുൽ തൈലം ആണ്. ഇത് ഓൺലൈൻ ആയിട്ട് അതുപോലെതന്നെ അടുത്തുള്ള കടകളിലും വാങ്ങാൻ കിട്ടുന്നതാണ്. ഇത് രണ്ടു മൂന്ന് തുള്ളി ചേർത്ത് കൊടുക്കുക. പുൽ തൈലം ഡെറ്റോൾ ഒഴിച്ച് വെള്ളത്തിൽ നമ്മൾ ഫ്ലോർ ക്ലീൻ ചെയുക ആണെങ്കിൽ മഴ സമയത്ത് ഉണ്ടാകുന്ന സ്മെൽ അണുക്കൾ എല്ലാം പെട്ടെന്ന് മാറ്റി എടുക്കാൻ സാധിക്കും. ഈയൊരു വെള്ള ഉപയോഗിച്ച് ഫ്ലോർ ക്ലീൻ ചെയ്തു എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.