അപ്പത്തിന് മാവ് അരക്കുമ്പോൾ ഈ സാധനം കൂടി ചേർത്തൽ മതി… മാവ് നല്ല സോഫ്റ്റ് ആയിരിക്കും…

അപ്പത്തിന് മാവ് അരയ്ക്കുമ്പോൾ ഇനിയൊരു സാധനം കൂടി ചേർത്തു കഴിഞ്ഞാൽ. സൂപ് പോലെ പതഞ്ഞു പൊങ്ങി വരുന്നതാണ്. ഇതിനായി രണ്ടേ കാൽ ഗ്ലാസ് പച്ചരി കുതിർത്ത് വെക്കുക. ഇതിൽ നിന്നും ഒരു കാൽ ഗ്ലാസ് പച്ചരിയെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. ഇതു ചെയ്തു നോക്കേണ്ടതാണ്. ഈ സാധനം ചേർത്തു കൊടുക്കേണ്ടതാണ്.

മിക്സി കഴുകിയശേഷം കുറച്ചുകൂടി വെള്ളം കൂടി ചേർത്ത് ഇത് കപ്പി കാച്ചിയെടുക്കാം. ഇതിൽ ഈസ്റ്റ് അതുപോലെ തന്നെ സോഡാപ്പൊടി നാളികേരത്തിന്റെ തേങ്ങ വെള്ളം ഒന്നും ചേർക്കുന്നില്ല. അതുപോലെ ഒരു ഐറ്റം ആണ് ചേർത്ത് കൊടുക്കേണ്ടത്. കുറച്ചു കൂടി നല്ലപോലെ വെള്ളം ഒഴിച്ച് കൊടുക്കുക. ഒരു മീഡിയം ഫ്ലെയിമിലിട്ട് നന്നായി ചൂടാക്കി എടുക്കുക. പിന്നീട് ഫ്ളെയിം ഓഫ് ആക്കി എടുക്കുക. പിന്നീട് നല്ല രീതിയിൽ റൂം ടെമ്പറച്ചർ ആകട്ടെ അതിനുശേഷം കുറച്ച് തേങ്ങ കുടി ചിരകി വെക്കുക.

പിന്നീട് കപ്പി കാചിയത് എടുത്ത് മിക്സിയുടെ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. 2 1/4 ഗ്ലാസ് പച്ചരിക്ക് മുക്കാൽ ഗ്ലാസ് തേങ്ങ ചിരകിയത് എടുക്കുക. അരിയുടെ അളവനുസരിച്ച് തേങ്ങ ഇട്ട് കൊടുക്കേണ്ടത്. മുക്കാൽ ഗ്ലാസ് തേങ്ങ ഇതിലേക്ക് ഇട്ട് കൊടുക്കുക. തേങ്ങ ഇട്ടു കൊടുത്ത് ശേഷം ഒരു കൈപിടി ചോറ് ഇട്ട് കൊടുക്കുക. പിന്നീട് പച്ചരി ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് പുളിച്ച ദോശ അല്ലെങ്കിൽ ഇഡലി മാവ് ഉണ്ടെങ്കിൽ അത് ഒരു മൂന്ന് സ്പൂൺ ചേർത്തു കൊടുക്കുക. പിന്നീട് ഇത് അരച്ച് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് പിറ്റേദിവസം എടുക്കുമ്പോൾ നന്നായി പതഞ്ഞു പൊങ്ങി വരുന്നതാണ്. ഇങ്ങനെ തയ്യാറാക്കുകയാണെങ്കിൽ നല്ലപോലെ സോഫ്റ്റ്‌ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *