എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ജൂലൈ മാസം പതിമൂന്നാം തീയതി കാർത്തിക നക്ഷത്രം ഏകദശി ആണ്. തുലാം രസിക്കാർക്ക് ചന്ദ്രഷ്ടമ നാൾ. കാർത്തിക നക്ഷത്രം കാർത്തിക വൃതം. അതുപോലെതന്നെ ഏകാദശി. ഇവ രണ്ടും കൂടി ഒരുമിച്ചാണ് വരുന്നത്. ഇത് ഒരു മഹാഭാഗ്യമാണ്.
മഹാവിഷ്ണുവിന് ഏകാദശി വൃതവും സുബ്രഹ്മണ്യസ്വാമിക്ക് കാർത്തിക വൃതവും ഇത് അനുഷ്ഠിക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും ആവോളം വന്നു ചേരുന്നതാണ്. മൂന്ന് നക്ഷത്രക്കാർക്ക് ഇന്ന് ചന്ദ്രഷ്ടമി നാൾ ആണ്. എന്താണ് ചന്ദ്രഷ്ടമി നാൾ. ഈ നാളിൽ ഇവർക്ക് എന്താണ് സംഭവിക്കുക.
എന്നാൽ ഇന്നത്തെ ദിവസം മഹാ വിഷ്ണുവിന് ഏകാദശി വൃദ്ധമാണ്. ഈ രണ്ട് ക്ഷേത്രങ്ങളിലും ദർശനം നടത്തി പ്രാർത്ഥന നടത്തി വരുന്നത് എല്ലാവർക്കും പത്തിരട്ടി ഭാഗ്യം നൽകുമെന്നാണ് പറയുന്നത്. അവരുടെ സകല സൗഭാഗ്യങ്ങളും അവർക്ക് ഇനി പത്തിരട്ടി ആക്കാൻ കഴിയും.
ചന്ദ്രഷ്ടമം എന്ന് കേട്ടാൽ തന്നെ പലരും ഭയക്കും. ഈ സമയങ്ങളിൽ ശുഭ കർമങ്ങൾ ഒഴിവാക്കുന്നു ഈ നക്ഷത്രം. ചിത്തിര ചോതി വിശാഖം നാളുകാർ ഒരു ശുഭ കാര്യത്തിന് പോകാതിരിക്കുന്നതാണ് നല്ലത്. തുലാം രസിക്കാർക്ക് ചന്ദ്രഷ്ടമ നാൾ. കാർത്തിക നക്ഷത്രം കാർത്തിക വൃതം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : SANTHOSH VLOGS