എല്ലാവരും ഭയക്കുന്ന ഒരു അസുഖമാണ് കാൻസർ. കാൻസർ വന്ന് പെട്ടാൽ മരണം ഉറപ്പാണ് എന്നതുകൊണ്ട് തന്നെയാണ് എല്ലാവരും ക്യാൻസറിനെ ഭയക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ നമ്മുടെ പരിചയത്തിലും ബന്ധത്തിലും ആർക്കെങ്കിലും ക്യാൻസർ രോഗികളെ കാണാൻ കഴിയും. കാൻസർ എന്ന് പറയുമ്പോൾ ഇന്നത്തെ കാലത്ത് വളരെ കോമൺ ആയി കാണുന്ന ഒന്ന് മുടി പോവുക. അതുപോലെതന്നെ കുറെ കീമോ ചെയ്യുക. ട്രീറ്റ് മെന്റസ് ജോലി മാറ്റി വയ്ക്കുക. തുടങ്ങിയ നിരവധി കാര്യങ്ങൾ നേരിടേണ്ടി വരാറുണ്ട്.
ഒരു കുടുംബം തന്നെ തകരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മദ്യപാനം പുകയില എന്നിവ ഇതിന് കാരണമാണ്. അതുപോലെതന്നെ ഇന്നത്തെ ഭക്ഷണശീലം അതുപോലെതന്നെ കീടനാശിനിയുടെ പ്രയോഗം എന്നിവയെല്ലാം കാരണമാണ് എന്ന് പറയാറുണ്ട്. എന്നാൽ പുകവലിക്കാത്ത ആളുകളിലും ലെൻസ് ക്യാൻസർ ഉണ്ടാകുന്നുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ കാൻസർ കോശങ്ങൾ കാണാൻ കഴിയും.
ഈ ക്യാൻസർ കോശങ്ങൾ നമ്മുടെ ഇമ്മ്യൂണിറ്റി സ്ട്രോങ്ങ് ആയതുകൊണ്ട് ഇതിനെ പിടിച്ചുനിർത്തി കൺട്രോളിൽ നിർത്തുന്ന ഒരു അവസ്ഥയാണ് കാണാൻ കഴിയുക. എന്നാൽ ചില സാഹചര്യങ്ങളിൽ ഇമ്യുണിറ്റി ലെവൽ വേരിയേഷൻ അതുപോലെതന്നെ ജീൻ ഇമ്യുടെഷൻ ഭാഗമായി പാരമ്പര്യ രീതികളിൽ പല വൈറസുകളുടെ ഭാഗമായി സ്‌ട്രെസ് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളിൽ ഇമ്യുണിറ്റിയിൽ വരുന്ന വേരിയേഷൻ ഭാഗമായി ക്യാൻസർ സെല്ലുകളെ കണ്ട്രോൾ ചെയ്യുന്നത്ൽ ചെറിയ മാറ്റം ഉണ്ടാക്കാം.
പിന്നീടാണ് കാൻസർ കോശങ്ങൾ ആക്ടീവായി വരുന്നത്. ഇതിന് കാരണം നോക്കുമ്പോൾ. കൂടുതൽ മിഡിലീസ്റ്റ് ഭാഗങ്ങളിലുള്ള ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കുറവായി കണ്ടുവരുന്നത്. എന്താണ് ഇതിന് പ്രത്യേകത എന്ന് നോക്കാം. ഇതിന്റെ ആദ്യത്തെ കാര്യം എന്ന് പറയുന്നത്. നോമ്പ് നോക്കുന്നത് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു രീതിയാണ്. കാൻസർ കോശങ്ങളുടെ ഗ്രോത് കുറയുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs