ആരോഗ്യം ശ്രദ്ധിക്കുന്നവർ ഏറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നവയാണ് ഇവ. ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ഇന്ന് തന്നെ ഏഴു കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. എന്നും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാനായി സമയം മാറ്റിവയ്ക്കേണ്ടതാണ്. പുക വലി പൂർണ്ണമായും ഉപേക്ഷിക്കേണ്ടതാണ്. ഇനി പുകവലിക്കാത്ത ആളുകൾ ആണെങ്കിൽ പുകവലിക്കുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ.
അവർ പുക വലിക്കുന്ന സമയത്ത് അവരുടെ കൂടെ സമയം ചെലവാക്കാതെ ശ്രമിക്കുക. അതുപോലെതന്നെ ഹെൽത്തി ആയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനായി ശ്രദ്ധിക്കുക. കൂടുതലും ഗ്രീൻ വെജിറ്റബിൾസ് കഴിക്കാനായി ശ്രദ്ധിക്കുക. ശരീരഭാരം ശരിയായ രീതിയിൽ നിലനിർത്താനായി എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ ബ്ലഡ് പ്രഷർ ശരിയായ രീതിയിൽ നില നിർത്തേണ്ടതാണ്.
അതുപോലെതന്നെ കൊളസ്ട്രോളും ശരിയായ അളവിൽ തന്നെ നിലനിർത്താനായി ശ്രദ്ധിക്കുക. പ്രമേഹവും അതുപോലെതന്നെയാണ്. അതും കണ്ട്രോൾ ചെയ്യാനായി ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഹാർട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നതാണ്. ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ.
എല്ലാവരും ഭയപ്പെടുന്ന ഒരു പ്രശ്നമാണ് ഹാർട്ടറ്റാക്ക്. പണ്ടുകാലങ്ങളിൽ പ്രായമായവരെ പോലും വളരെ കുറവ് മാത്രം കണ്ടുവരുന്ന ഇത്തരം പ്രശ്നങ്ങൾ. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളെ പോലും കണ്ടുവരുന്നതായി നമുക്ക് കാണാം. ഇന്നത്തെ ജീവിതശൈലി ഭക്ഷണരീതിയിൽ തന്നെയാണ് പ്രധാന കാരണം. ഇനി ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അവഗണിച്ചു കളയല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth