എല്ലാവർക്കും വളരെയേറെ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് പല്ലുവേദന പൂർണമായി മാറ്റിയെടുക്കാനുള്ള നല്ല കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പല്ലിന്റെ പോടിൽ എല്ലാം ഹോൾസ് വരികയും. അതിനകത്തുള്ള വേദന പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവക്കുന്നത്. ആദ്യമായി ചെയ്യേണ്ടത് നല്ല ഒരു പാത്രം എടുക്കുക.
അതിനുശേഷം ചെയ്യണ്ടത് അഞ്ചോ ആറോ അല്ലി വെളുത്തുള്ളി എടുക്കുക. അത് ചെറിയ വെളുത്തുള്ളി ആയാലും കുഴപ്പമില്ല കുറച്ചുകൂടി വലിപ്പം ഉള്ളത് ആയാലും കുഴപ്പമില്ല. അഞ്ചു ആറു അല്ലി എടുത്താൽ മതിയാകും. ഇതിന്റെ അളവ് ഒരുപാട് കൂട്ടിയെടുക്കേണ്ട കാര്യമില്ല. ഇതിൽ വളരെ കുറച്ച് മാത്രം എടുത്താൽ മതിയാകും. ഇത് തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാവുന്നതാണ്.
വെളുത്തുള്ളി നല്ല ഒരു അണു നാശിനി കൂടിയാണ്. അതുപോലെതന്നെ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല്ലുവേദന മാറ്റിയെടുക്കാനായി ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. പിന്നീട് നമുക്ക് ആവശ്യമുള്ളത് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. ഇത് നല്ല ഒരു അണു നാശിനിയാണ്. ഇതുകൂടി ചേർത്ത് കൊടുത്തശേഷം നല്ലപോലെ മിസ്സ് ചെയ്തു കൊടുക്കുക.
ഇങ്ങനെ നല്ലപോലെ ജോയിന്റ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങയാണ്. ഇതിന്റെ നീര് ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പല്ലുകളിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും വേദനയും മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Home tips by Pravi