ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴായി ഇപ്പോൾ വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ശരീരത്തിൽ പല ഭാഗങ്ങളിലും ഉണ്ടാകുന്ന ആ തരിപ്പ് അതുപോലെതന്നെ കടച്ചിൽ നീറ്റൽ സെൻസഷൻ കുറഞ്ഞുപോക തുടങ്ങിയ അവസ്ഥകൾ. ഇത്തരത്തിൽ വരുന്ന രോഗികളോട് നമ്മൾ പൊതുവേ പറയുന്നത് അവർക്ക് ന്യൂറോ പതി എന്ന് പറയുന്നു അവസ്ഥ ഉണ്ട് എന്നാണ്. എന്താണ് ന്യൂറോപ്പതിന്ന് നോക്കാം.
നാടിയുമായി ബന്ധപ്പെടുന്ന ഒരു പ്രശ്നമാണ് ഇത്. നമുക്കറിയാം ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് തലച്ചോറിൽ നിന്ന് നിർദ്ദേശങ്ങൾ കൊണ്ടുപോകുന്നത് നാഡികൾ വഴിയാണ്. അതുപോലെ തന്നെ വിവിധ ശരീരഭാഗങ്ങളിൽ നിന്ന് തലച്ചോറിലേക്കുള്ള ഇൻഫർമേഷൻ വഹിച്ചുകൊണ്ടുപോകുന്നതും നാഡികൾ തന്നെയാണ്. ഈ നാഡികൾക്ക് വരുന്ന ഏത് തരത്തിലുള്ള ഇൻഫ്ലമേഷനും അതുപോലെതന്നെ ഏതുതരത്തിലുള്ള ഡാമേജുകളും. നമ്മുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലുള്ള തരിപ്പിനും കടച്ചിലിനും കാരണമാകുന്നതാണ്.
സാധാരണയായി ഇത് രണ്ട് തരത്തിലാണ് കാണുന്നത്. ഒന്നാമത് മോനോ ന്യൂറോ പതി. അല്ലെങ്കിൽ ഒരു ചെറിയ ഭാഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന തരിപ്പ്. ഉദാഹരണത്തിന് ചിലർക്ക് കൈയുടെ രണ്ടു വിരലുകളിൽ തരിപ്പ് ഉണ്ടാകും. ഇതെല്ലാം ഒരു ഭാഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന പ്രശ്നമാണ്. മറ്റൊന്ന് പോളി ന്യൂറോപ്പതിയാണ്. ഇതു വലിയ ഒരു പ്രദേശത്ത് ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇത് എന്തുകൊണ്ടാണ് വരുന്നത് എന്ന് നോക്കാം. ഇതു വരാൻ വളരെ കാരണങ്ങളുണ്ട്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈറ്റമിൻ d1 കുറവാണ് അതുപോലെതന്നെ വൈറ്റമിൻ d2 കുറവ്. വൈറ്റമിൻ ഡിയുടെ കുറവ്. കിഡ്നിയെ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടുണ്ടാവാം. ഹൈപ്പോ തൈറോയിഡിസം ഉണ്ടാക്കാം. ക്യാൻസർ ചികിത്സ കൊണ്ട് അല്ലെങ്കിൽ ചില മരുന്നുകളുടെ ഉപയോഗം മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന രക്തക്കുഴലുകൾക്കുണ്ടാകണ ഡാമേജുകൾ കൊണ്ട് ഉണ്ടാവാം. കാരണം കൊണ്ടാണ് എങ്കിലും. വളരെ വ്യാപകമായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് പ്രമേഹം തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs