ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് ഉലുവ. നമ്മുടെ ഇടയിൽ വളരെ കോമൺ ആയി കാണുന്ന ഒരു അസുഖമാണ് Pcod. അതായത് അണ്ഡാശയമുഴ. ഇത് എന്താണെന്ന് ഇത് മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് സാധാരണയായി പത്തു കുട്ടികളെ എടുക്കുകയാണ് എങ്കിൽ അവരിൽ രണ്ടുമൂന്നുപേർക്ക് ഇത്തരത്തിലുള്ള pcod പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
ഇന്ന് കുട്ടികളിൽ മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ വലിയവരിലും കാണുന്നുണ്ട്. പ്രത്യു ഉൽപാദന സമയത്ത് ഉണ്ടാകുന്ന ഹോർമോണിന്റെ അസുന്ദലിതവസ്ഥ മൂല മാണ് ഉണ്ടാകുന്നത്. അതായത് പുരുഷ ഹോർമോൺ കൂടുതലായി കാണിക്കുകയും. ഇത്തരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യാറുണ്ട്. ഈ സമയത്ത് ഉണ്ടാകുന്ന ഹോർമോണിന്റെ വ്യത്യാസത്തിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്.
പ്രധാനമായി ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യത്യാസം മൂലമാണ് ഇത് കൂടുതലായി കാണുന്നത്. ഇനി ഇതിന്റെ കാരണങ്ങൾ അതുപോലെ തന്നെ ലക്ഷണങ്ങൾ എന്തെല്ലാം നമുക്ക് നോക്കാം. ഇതിന്റെ പ്രധാന കാരണം ആദ്യമേ തന്നെ നോക്കേണ്ട വ്യായാമമാണ്. വ്യായാമമില്ലാതെ ഉള്ള ജീവിതശൈലി പ്രധാന കാരണമാണ്. അതുപോലെതന്നെ നമ്മുടെ ഭക്ഷണത്തിന്റെ ശീലം കൂടാതെ നമ്മുടെ ഡയറ്റിൽ ഉള്ള വ്യത്യാസം.
ചില മെഡിസിനുകൾ കഴിക്കുന്നത് മൂലം അതുപോലെതന്നെ പാരമ്പര്യമായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആർത്തവ ചക്രത്തിനുള്ള ക്രമക്കേടുകൾ ഇതിന്റെ ഒരു ലക്ഷണമാണ്. അതുപോലെതന്നെ ആർത്തവം ഉണ്ടായ തന്നെ നിൽക്കാത്ത അവസ്ഥ ഇതെല്ലാം തന്നെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health