സ്ത്രീകൾ ഈ സമയങ്ങളിൽ വീട് വൃത്തിയാക്കരുത്..!! കുടുംബം മുടിയും…

വീടുകളിൽ സ്ത്രീകൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിലെ സ്ത്രീകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വീട് ഒരു ചൈതന്യ കേന്ദ്രമായി മാറാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത് വീട്ടിൽ ചെയ്യേണ്ട ഒരു പ്രവർത്തിയും വളരെ ശ്രദ്ധിച്ച് ചെയ്താൽ വീട്ടിലുണ്ടാകുന്ന നെഗറ്റീവ് എനർജി പൂർണ്ണമായി ഒഴിവാക്കുകയും അതുവഴി വീട് ഒരു പൂങ്കാവനം ആയി പോസിറ്റീവ് എനർജിയുടെ അനുകൂലമായ ഒരു ഉർജ തരംഗങ്ങൾ സൃഷ്ടിക്കുന്ന ഒരു ഇടമായി മാറ്റാൻ സാധിക്കുന്നതാണ്.

അതുവഴി ആ വീട്ടിലുള്ള ആളുകൾക്ക് വളരെയധികം ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ഉണ്ടാവുന്നതാണ്. അതിന് എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും ഒരു വീട്ടിലെ സ്ത്രീയെക്കാൾ വീടിന്റെ ഐശ്വര്യമാണ്. സ്ത്രീകൾ വളരെയധികം ശ്രദ്ധിച്ചു ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ അനുകൂലമായി വീടിനെ വളരെ ചൈതന്യ ഉള്ള ഒന്നായി മാറ്റാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില സമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാൻ പാടില്ല.

അടിച്ചു വൃത്തിയാക്കി ശുദ്ധിയാക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും ചില സമയങ്ങളിൽ ചെയ്യരുത്. അത് ഏതെല്ലാം സമയത്താണ് എന്നാണ് ഇവിടെ പറയുന്നത്. വൈകുന്നേരം സന്ധ്യാസമയം സൂര്യനസ്തമിക്കുന്ന സമയത്ത് സൂര്യൻ അസ്തമിച്ച ശേഷം ഒരു കാരണവശാലും വീടും പരിസരവും അടിച്ചു വൃത്തിയാക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ആ വീട്ടിൽ ലക്ഷ്മി കടാക്ഷം ഉണ്ടാവില്ല.

രാത്രി സമയം ഒരു കാരണവശാലും വീടും പരിസരവും എല്ലാം താളം തെറ്റി കിടക്കുന്ന അവസ്ഥയിൽ ഉണ്ടെങ്കിൽ അത് വൃത്തിയാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. ജോലിയും മറ്റുള്ള തിരക്കുമുള്ള ആളുകൾ രാവിലെ വീട്ടിൽ ഉണ്ടായിരിക്കില്ല ഇതിനുശേഷം രാത്രിയിലാണ് തിരക്കുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. പണ്ടുള്ള ആളുകളുടെ ഉപദേശപ്രകാരവും അവർ കണക്കിലെടുക്കുന്ന കാര്യങ്ങൾ പ്രകാരവും രാത്രിയിലെ ഇത്തരത്തിലുള്ള അടുക്കും ചിട്ടയും ഉള്ള പ്രവർത്തികൾ ചെയ്യുന്നത് മോശമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ABC MALAYALAM ONE

Leave a Reply

Your email address will not be published. Required fields are marked *