ഒരു വെറൈറ്റി റെസിപ്പി ആണ് ഇവിടെ തയ്യാറാക്കുന്നത്. ഒരു വേജിറ്ററിയൻ റെസിപ്പി ആണ് ഇത്. ചോറിന്റെ കൂടെ കഴിക്കാൻ ആയിട്ട് എരിവും പുളിയുമുള്ള കറികൾ ആയിരിക്കും ഇഷ്ടപ്പെടുന്നത്. അത്തരത്തിൽ ഒരു കറിയാണ് ഇവിടെ തയ്യാറാക്കുന്നത്. അത്യാവശ്യം എരിവും പുളിയുള്ള ഒന്നാണ് ഇത്. ഒരുപാട് സാധനങ്ങൾ ആവശ്യമില്ല. നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങളുപയോഗിച്ച് വളരെ സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്ന കറിയാണ് ഇത്.
ഈ കറിയിലേക്ക് വേണ്ട സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ആദ്യം തന്നെ ഒരു സവാള എടുക്കുക. അത്യാവശ്യം നല്ല വലിപ്പമുള്ള സവാളയാണ് എടുക്കേണ്ടത്. അതുപോലെതന്നെ പിന്നീട് ആവശ്യം വഴുതന ആണ്. പിന്നീട് ഒരു കഷണം ശർക്കര എടുക്കുക അതുപോലെതന്നെ കുറച്ച് കറിവേപ്പില വേണം എന്റെ വെളുത്തുള്ളി എടുക്കുക ഒരു ചെറിയ കഷണം ഇഞ്ചി എടുക്കുക. അതുപോലെതന്നെ എരിവിന് വേണ്ടി വറ്റൽമുളക് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വാളൻ പുളിയാണ്.
അതുപോലെതന്നെ തക്കാളിയും ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആവശ്യം പപ്പടമാണ്. നാല് പപ്പടമാണ് ചേർക്കേണ്ടത്. ആദ്യം തന്നെ ഇതെല്ലാം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതെല്ലാം മൊരിയിച്ചു എടുക്കുക. ആദ്യം തന്നെ പാൻ ചൂടാക്കി എടുക്കുക. ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. പിന്നീട് കട്ട് ചെയ്തു വച്ചിരിക്കുന്ന വഴുതനങ്ങ ചേർത്തു കൊടുക്കുക. നന്നായി മൊരിഞ്ഞു കിട്ടുന്നതാണ്.
പിന്നീട് ഇതിലേക്ക് സവാളചേർത്തു കൊടുക്കുക. നന്നായി മൊരിയിച്ച് എടുക്കുക. ഇതു മൊരിഞ്ഞാൽ മാറ്റി വയ്ക്കുക. പിന്നീട് ഉണക്കമുളകും തക്കാളിയും മൊരിയിച്ചു എടുക്കുക. അതുപോലെതന്നെ കറിവേപ്പില പപ്പടം വറുത്തെടുക്കുക. പിന്നീട് ഇതെല്ലാം കൂടി അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ചമ്മന്തി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen