രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ശരീരത്തിൽ പല ഭാഗങ്ങളിലും വേദന കൈ കാലുവേദന ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന പുറം വേദന കഴുത്തിൽ വേദന ഇത്തരത്തിലുള്ള പലതരത്തിലുള്ള ശാരീരിക ആസ്വസ്ഥതകളും വേദനയോടെ കൂടിയായിരിക്കും പലരും രാവിലെ എഴുന്നേറ്റ് വരുന്നത്. ഇത്തരത്തിലുള്ള ശാരീരിക ആസ്വസ്ഥതകളും വേദനകളും മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ വീട്ടിലെ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കുറച്ചുപേർക്കെങ്കിലും അറിയാമായിരിക്കും പണ്ടുള്ള ആളുകൾ ചെയ്തുവരുന്ന ഒന്നാണ് ഇത്. ഇന്നത്തെ കാലത്ത് പലർക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയണമെന്നില്ല. പലർക്കും സംശയങ്ങൾ തോന്നും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്കെതിരെ സിമ്പിൾ ആയിട്ടുള്ള കാര്യം ചെയ്താൽ മതിയോ. അത്തരത്തിലുള്ളവർക്ക് ട്രൈ ചെയ്തു നോക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നമുക്ക് ഇത് എന്താണ് എങ്ങനെ തയ്യാറാക്കി എടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യം ഉള്ളത് എള്ള് ആണ്.
ആദ്യം തന്നെ വെള്ള എള്ള് എടുക്കുക. എള്ള് നമ്മുടെ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബദാം ആണ്. എല്ലിന്റെ പകുതി ഏകദേശം 50 ഗ്രാം ബദാം എടുത്ത് വെക്കുക. ബദാമിന്റെ ഗുണങ്ങൾ എന്ന് പറയുന്നത് കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാനും അതുപോലെതന്നെ എല്ലുകൾക്ക് ബലം നൽകാനും നമ്മുടെ ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായി ബദാം കഴിക്കാവുന്നതാണ്.
പിന്നീട് ഈ എള്ള് ചെറുതായി ഫ്രൈ ചെയ്തെടുക്കുക. ഇത് പച്ചയ്ക്ക് ഉപയോഗിക്കരുത്. പിന്നീട് ഒരു പാനിലേക്ക് എള്ള് ഇട്ട് കൊടുക്കുക. ചെറിയ ചൂടിൽ വച്ച് ഇത് ഫ്രൈ ചെയ്തെടുക്കുക. ഇത് എള്ള് ആയതുകൊണ്ട് തന്നെ പെട്ടെന്ന് കരിഞ്ഞു പോകുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പിന്നീട് ഇത് എങ്ങനെ ഉപയോഗിക്കും എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു ഗ്ലാസ്സിലേക്ക് 2 ടീസ്പൂൺ അളവിൽ പൗഡർ ഇട്ട് കൊടുക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : beauty life with sabeena