മീൻ നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് എല്ലാവർക്കും വളരെ എളുപ്പത്തിൽ കത്തി പോലും ഉപയോഗിക്കാതെ എത്ര കിലോ മീൻ വേണമെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമീൻ ചിതമ്പൽ കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കറുത്ത പാട് കളയാൻ എല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ്.
ഇനി വളരെ എളുപ്പത്തിൽ തന്നെ കരിമീൻ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഏത് മീനാണെങ്കിലും വളരെ വേഗത്തിൽ ക്ലീൻ ആക്കിയെടുക്കാൻ ഈ ഒരു രീതിയിലൂടെ സാധിക്കുന്നതാണ്. ആ ക്ലിനിങ് മാത്രമല്ല നമ്മുടെ മത്തി ഫ്രൈ ചെയ്യുമ്പോൾ വീട്ടിലുണ്ടാകുന്ന സ്മെല്ല് മാറ്റിയെടുക്കാനും ആ ഒരു സ്മെല്ല് ഇല്ലാതെ തന്നെ ഫ്രൈ ചെയ്യാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇതിന്റെ കൂടെ തന്നെ മറ്റു ചില ടിപ്പുകൾ കൂടി ഇവിടെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കരിമീൻ എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
കരിമീൻ ചിതമ്പൽ കഴിയുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് കറുത്ത പാട് മാറ്റിയെടുക്കാൻ. ആദ്യം തന്നെ ചിതമ്പൽ മാറ്റിയെടുക്കാനായി ഒരു സ്റ്റീൽ സ്ക്രബ്ബറാണ് ആവശ്യമുള്ളത്. ഈയൊരു സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മാത്രം മതി വളരെ പെട്ടെന്ന് തന്നെ ഈ യൊരു ചെതുമ്പല് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഉരക്കുക പോലും ചെയ്യാതെ കറുത്ത പാട് പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
രണ്ടു മീനിന്റെ ചെതുമ്പൽ കളഞ്ഞെടുക്കുക. ചിദംബൽ പോയിട്ടുണ്ട് എങ്കിലും കറുത്ത പാട് പോയിട്ടില്ല. കല്ലിലെ ഉരച്ചാണ് ഇത് കളയേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ കളിയാൻ സാധിക്കുന്നതാണ്. ഇതിന്റെ മുൻപ് തന്നെ ചിറക് വെട്ടി കളയാ. വാളൻപുളി ഉപയോഗിച്ചാണ് ഇത് ക്ലീനാക്കി എടുക്കുന്നത്. നമ്മുടെ എല്ലാവരുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ലഭിക്കുന്ന ഒന്നാണ് ഇത്. ചെറിയ കഷണം ഉണ്ടായാൽ മതി. ഇത് കുറച്ചു വെള്ളം ഒഴിച്ച് കുതിർത്തിയെടുക്കുക. പിന്നീട് ഇത് ഉപയോഗിച്ച വളരെ എളുപ്പത്തിൽ തന്നെ കരിമീൻ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog