ഒരു സൂപ്പർ റെസിപ്പി പരിചയപ്പെടാം. നമുക്ക് ചോറിന്റെ കൂടെയും അതുപോലെ തന്നെ പുട്ടിന്റെ കൂടെയും കഴിക്കാൻ കഴിയുന്ന വളരെ ഈസി ആയിട്ടുള്ള ടേസ്റ്റി ആയിട്ടുള്ള ചെറുപയർ കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് എല്ലാവർക്കും തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. എന്നാൽ ഇത് കുറച്ചു വ്യത്യസ്തമായി ചെറുപയർ തേങ്ങ അരച്ചത് കൂടിയാണ് കറി ഉണ്ടാകുന്നത്. അധികമാരും കഴിക്കാത്ത ഒന്നായിരിക്കും ഇത്. ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കിയാൽ മതി ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്.
അധികം ഇൻഗ്രീഡിയൻസ് ആവശ്യമില്ല. ചെറുപയർ ഒന്നു വേവിച്ചെടുക്കുക. ഉടനെ തന്നെ കറി ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അധികം ബുദ്ധിമുട്ടില്ല. അതുപോലെതന്നെ ഇൻഗ്രീഡിയൻസ് വേണ്ട നല്ല ടേസ്റ്റിയായി കറി ഉണ്ടാക്കാം. എങ്ങനെ ചെറു പയർ തേങ്ങ അരച്ച കറി തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ കറിക്ക് ആവശ്യമായിട്ടുള്ള ഇൻഗ്രീഡിയൻസ് ആണ്. ഇത് ഒരു കപ്പ് വെള്ളത്തിൽ സോക്ക് ചെയ്തു വെച്ചതാണ്. അത് പോലെ തേങ്ങ ചിരകിയത്. ഈ കറി രണ്ടുമൂന്നു രീതിയിൽ ചെയ്യാവുന്നതാണ്.
വെള്ളത്തിൽ സോക്ക് ചെയ്യാതെ ചെറുപയർ കുക്കറിൽ നാലോ അഞ്ചോ വിസിൽ വരുന്നതുവരെ കുക്ക് ചെയാം. ഈ സെയിം ചെറു പയർ മുളപിച്ച് തന്നെ മുളപ്പിച്ച കറി ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ നാല് പ്രാവശ്യം കഴുകിയ ശേഷം കുതിർത്ത് ചെറുപയർ എടുക്കുക. പിന്നീട് ഒരു പാൻ എടുത്ത് ശേഷം. ചെറുപയർ കുക്ക് ചെയ്തെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് നാലു പച്ചമുളക് ആണ്.
പിന്നീട് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കാൽ ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് പിന്നീട് ഒന്നു ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് ചേർക്കാനായി അര ടീസ്പൂൺ ജീരകം അഞ്ച് അല്ലി വെളുത്തുള്ളി അതുപോലെതന്നെ ചുവന്നുള്ളി ഒരെണ്ണം നാലഞ്ച് ഇതൾ കറിവേപ്പില. അതുപോലെതന്നെ നാളികേരം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഉപ്പും വെള്ളവും ചേർത്ത് അരച്ചെടുക്കുക. പിന്നീട് അരപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : NEETHA’S TASTELAND