എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല കുറച്ച് ടിപ്പുകളാണ് ഇവിടെ നിങ്ങള് മായി പങ്കുവക്കുന്നത്. എന്തെല്ലാമാണ് ടിപ്സ് എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ എല്ലാവരുടെ വീട്ടിലും ചെറിയ കുട്ടികൾ ഉണ്ടാകും. ഇത് നല്ല കംഫർട്ട് ആയി കിടക്കാൻ ആയിട്ട് ഇതുപോലുള്ള ബേബി ബെഡ്. നല്ല വില കൊടുത്ത് വാങ്ങുന്നതാണ് പതിവ്.
എന്നാലിനി വില കൊടുത്ത് വാങ്ങേണ്ട ആവശ്യമല്ലേ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ സിമ്പിൾ ആയി തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിനായി തയ്യൽ തുന്നൽ ഒന്നും ആവശ്യമില്ല. ആദ്യം തന്നെ ആവശ്യമുള്ളത് ബ്ലാങ്കറ്റ് ആണ്. ഇത് റോൾ ചെയ്തു എടുക്കുകയാണ് വേണ്ടത്. ഈയൊരു രീതിയിലെ റോൾ ചെയ്തു വയ്ക്കുക. പിന്നീട് ആവശ്യമുള്ളത് പില്ലോ കവർ ആണ്. നീളത്തിലുള്ള റോളാണ് കിട്ടുക. ഒരു പില്ലോ കവർ എടുക്കുക. റോൾ ചെയ്ത ബ്ലാങ്കറ്റ് കയറ്റി കൊടുക്കുക. മറ്റേറ്റം സൈഡിലേക്ക് ചേർത്തു കൊടുക്കുക.
അങ്ങനെ ചെയ്താൽ നല്ല സൂപ്പറായിട്ടുള്ള ബേബി ബെഡ് റെഡിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കുട്ടികൾക്ക് ഇതിനുള്ളിൽ കിടക്കാൻ സാധിക്കുന്നതാണ്. ഒരുവിധം എല്ലാവരുടെ വീട്ടിലും കോട്ടിംഗ് ഇളക്കിയ പാൻ ഉണ്ടാകും. തുടക്കത്തിൽ കുറച്ചു മാത്രം പോകുമ്പോൾ ശ്രദ്ധിക്കില്ല. വീണ്ടും വീണ്ടും കുക്ക് ചെയ്യാൻ ഉപയോഗിക്കാറുണ്ട്.
ഇങ്ങനെ ഉപയോഗിക്കുമ്പോൾ ഈ ഒരു ടഫ്ലോൺ കോട്ടിങ്ങ് ഭക്ഷണത്തിലൂടെ ഉള്ളിലേക്ക് ആണ് പോകുന്നത്. ഈ യൊരു കോട്ടിങ് ഭക്ഷണത്തിലൂടെ ഉള്ളിൽ പോയിക്കഴിഞ്ഞൽ അത് ദഹിക്കില്ല. ഇത് അങ്ങനെ തന്നെ വയറിനുള്ളിൽ കിടക്കുന്നതാണ്. ഇങ്ങനെ ഇത് പല രോഗങ്ങളായി മാറാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog