വാസ്തുപരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചില്ല എങ്കിൽ വലിയ രീതിയിൽ ദോഷം ചെയ്യുന്നതാണ്. അത്തരത്തിൽ എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പലപ്പോഴും പലർക്കും വലിയ നിസാരമായി കാണാവുന്ന ഒന്നാണ്. വലിയ ദോഷം ചെയ്യും. നമ്മുടെ എല്ലാവരുടെ വീടുകളിലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ചൂല്. എല്ലാവരുടെ വീട്ടിലും ചൂല് ഉണ്ടാകും. ചൂല് എപ്പോഴും ഹൈന്ദവ വിശ്വാസപ്രകാരം മഹാലക്ഷ്മി ദേവിയായി ബന്ധപ്പെടുത്തിയാണ് ചൂലിനെ പറയുന്നത്.
ഇത് നമ്മുടെ വീട്ടിൽ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ചു വേണം ഉപയോഗിക്കാൻ. അതിനേക്കാൾ ഉപരി ചൂല് വെക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. വാസ്തുപരമായി ചൂലിന് കൃത്യമായ സ്ഥാനമുണ്ട്. ഈ സ്ഥാനത്ത് അല്ല ചൂല് വയ്ക്കുന്നത് എങ്കിൽ ആ വീട്ടിൽ വിപരീതമായി ഒരുപാട് ദോഷഫലങ്ങൾ വന്നുചേരാൻ ആയിട്ടുള്ള സാധ്യതയുണ്ട്. പലരും ചെയ്യുന്ന ഒരു തെറ്റ് പലപ്പോഴും വാസ്തുപരമായിട്ടുള്ള കാര്യങ്ങൾ നോക്കുന്ന സമയത്ത് കാണാറുള്ള തെറ്റ്.
ഉപയോഗം കഴിഞ്ഞ് ചൂല് കൊണ്ടുപോയി ഏതെങ്കിലും ഒരു മൂലയ്ക്ക് വയ്ക്കുന്നു. വളരെ അലക്ഷ്യമായി ചൂല് കൈകാര്യം ചെയ്യുന്ന ഒരു രീതി കാണാം. വലിയ ദോഷമാണ് ഇത് ഉണ്ടാക്കുന്നത്. ഇത് ഈ പറയുന്ന ദിശയിൽ മാത്രമേ വീട്ടിൽ സൂക്ഷിക്കാൻ പാടുള്ളൂ. ഇത് അല്ലാതെ എവിടെ സൂക്ഷിച്ചാലും വലിയ രീതിയിൽ ദോഷഫലങ്ങൾ ഉണ്ടാകുന്നതാണ്. ചൂല് സൂക്ഷിക്കേണ്ട ഏറ്റവും നല്ല സ്ഥലം എന്ന് പറയുന്നത്.
നിങ്ങളുടെ വീടിന്റെ വടക്കുപടിഞ്ഞാറു മൂലയാണ്. ഇതാണ് ചൂല് സൂക്ഷിക്കാനുള്ള അതിന്റെ വാസ്തുപ്രകാരമുള്ള യഥാർത്ഥ സ്ഥാനം. ഈ ഒരു സ്ഥലത്ത് വേണം നിങ്ങൾ ചൂല് കൊണ്ട് വെക്കാൻ. ആ ഭാഗത്ത് സൗകര്യമില്ല എങ്കിൽ ഈ പറയുന്ന വീടിന്റെ പുറത്തായിട്ട് വെക്കാം. ഒരു കാരണവശാലും ഇത് അടുക്കളയിൽ വയ്ക്കേണ്ട ഒന്നല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories