5 ഗ്രാമ്പു വീടിന്റെ ഈ ഭാഗത്ത് വെച്ചാൽ മതി ഇനി സമ്പത്ത് നിങ്ങളെ തേടി വരും..!! ഇത് അറിയാതെ പോകല്ലേ…

ഒരുപാട് പേര് പറയുന്ന ഒരു പ്രശ്നമാണ് സാമ്പത്തികമായി ഉയർച്ച ലഭിക്കുന്നില്ല. എങ്ങനെ കഷ്ടപ്പെട്ട് ജോലി ചെയ്താലും കയ്യിൽ ആഗ്രഹിച്ച രീതിയിൽ പണം ഉണ്ടാകുന്നില്ല. അതുപോലെതന്നെ അതിനുള്ള സ്രോതസ്സുകൾ തുറക്കുന്നില്ല. പലപ്പോഴും കഷ്ടപ്പെട്ട് ജോലി ചെയ്ത് കൊണ്ടുവരുന്ന പണം വെള്ളം പോലെ തീർന്നു പോകുന്ന അവസ്ഥയാണ്. ഒരു കാരണവശാലും കയ്യിൽ പണം നിൽക്കുന്നില്ല. ഒരു 10 രൂപ അധികം കിട്ടിക്കഴിഞ്ഞാൽ പെട്ടെന്ന് ചെലവുകൾ വരികയാണ്. ഇത്തരത്തിൽ സംഭവിക്കുന്നതിന് എന്താണ് പരിഹാരം.

സാമ്പത്തികമായി അടിത്തറ ഉണ്ടാകാൻ ഉയർച്ച ഉണ്ടാക്കാൻ എന്താണ് മാർഗം എന്നാണ് ഇവിടെ പറയുന്നത്. ആദ്യമായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ട്. അത് ചെയ്ത് കഠിനാധ്വാനം തുടരുകയാണെങ്കിൽ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരുപാട് പേര് അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് ചെയ്യാനായി ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത്. അമ്മമഹമായ ദേവിയെ ആണ് ഇതിനു മുൻപായി പ്രാർത്ഥിക്കേണ്ടത്. ലക്ഷ്മി ദേവിയുടെ അല്ലെങ്കിൽ ദുർഗദേവിയുടെ ചിത്രങ്ങൾ വീട്ടിലുണ്ടെങ്കിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് ഇതിനു മുൻപിൽ ഇരുന്നാണ് ഈ ഒരു കാര്യം ചെയ്യാനായിട്ട്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത്.

ഈയൊരു കർമ്മം ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസമാണ്. അല്ലെങ്കിൽ പൗർണമി ദിവസമാണ് ചെയ്യേണ്ടത്. നിങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ എന്ന് പറയുന്നത് മൂന്നു വസ്തുക്കൾ ആണ്. അഞ്ച് കഷ്ണം ഗ്രാമ്പൂ. അതുപോലെതന്നെ അഞ്ചു ഏലകായ. അതുപോലെതന്നെ അഞ്ചു കഷ്ണം കർപ്പൂരം എടുക്കുക. ഇത് ഉപയോഗിച്ചിട്ട് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *