ശരീരത്തിലെ നീർ കേട്ട് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകര മായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളു വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേരിൽ കണ്ടുവരുന്ന ശരീരത്തിൽ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദന നീർ കേട്ട് ബുദ്ധിമുട്ടുകൾ. ഇത്തരത്തിൽ ശരീരത്തിൽ കെട്ടിക്കിടക്കുന്ന നീരുകൾ പോകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
രണ്ടു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് രണ്ടും നല്ല എഫക്ടീവായ ടിപ്പുകൾ ആണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാൻ നമ്മുടെ വീട്ടിൽ തന്നെ സാധിക്കുന്നതാണ്. ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കുറച്ച് മുരങ്ങയില്ല അതുപോലെതന്നെ കുറച്ച് വെളുത്തുള്ളി അതുപോലെതന്നെ കുറച്ച് കറിവേപ്പില എന്നിവ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ.
പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും കാണുന്ന ഒന്നാണ് മുരിങ്ങയില. അതുപോലെതന്നെ കറിവേപ്പിലയും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. പുറത്തുനിന്ന് വാങ്ങുന്ന കറിവേപ്പില ആണെങ്കിൽ കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവച്ച് വേണം ഉപയോഗിക്കാൻ ആയിട്ട്. ഇത്രയും സാധനങ്ങളാണ് ഒന്നാമത്തെ ടിപ്പിന് ആവശ്യമുള്ളത്. പിന്നീട് ഇതെല്ലാം കൂടി ഒരു പാത്രത്തിൽ ഇട്ടു കൊടുക്കുക.
വെളുത്തുള്ളി ചതച്ചശേഷം ഇട്ടുകൊടുക്കുക. ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചുകൊടുക്കുക. ഇതു വയറു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല മാർഗമാണ്. വയറിന്റെ ചുറ്റും കെട്ടി കിടക്കുന്ന നീര് ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ ഇത് വളരെ നല്ലതാണ്. ഇത് നന്നായി ഇല വെന്ത് രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ്സായി വറ്റിച്ചെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.