ചപ്പാത്തി നല്ല സോഫ്റ്റ് ആയിരിക്കാനും വീർത്തു വരാനും ഇനി ഈ കാര്യം ഉപയോഗിച്ചാൽ മതി..

ചപ്പാത്തി വീട്ടിലുണ്ടാക്കുമ്പോൾ ഹോട്ടലിൽ നിന്ന് വാങ്ങുന്ന പോലെ സോഫ്റ്റ് ആയിരിക്കണം എന്നില്ല. നല്ല സോഫ്റ്റ് ആയി ചപ്പാത്തി ഉണ്ടാക്കാൻ എന്താണ് മാർഗം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു രീതിയിൽ ചെയ്യുകയാണെങ്കിൽ ചപ്പാത്തി നല്ല സോഫ്റ്റ് ആകാനും വീർത്തു വരാനും സഹായിക്കുന്നതാണ്. ആ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുപോലെ വീർത്തു വരുന്ന ചപ്പാത്തി എല്ലാവർക്കും വളരെ ഇഷ്ടമാണ്. ഇതുപോലെ കിട്ടാനായി ഒരു ടിപ്പ് പറയുന്നുണ്ട്.

നല്ല വീർത്തു അതുപോലെതന്നെ നല്ല സോഫ്റ്റ് ആയിരിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചപ്പാത്തി ഉണ്ടാക്കി കഴിഞ്ഞാൽ നല്ല സോഫ്റ്റ് ആയിരിക്കും നമുക്ക്. ചപ്പാത്തിക്ക് കോമ്പിനേഷൻ ആയി നല്ല വെജിറ്റബിൾ കുറുമകുടി എങ്ങനെ തയ്യാറാക്കാം എന്ന് ഇവിടെ പറയുന്നു. വളരെ എളുപ്പത്തിൽ അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. എങ്ങനെ ചപ്പാത്തിയും അതുപോലെതന്നെ വെജിറ്റബിൾ കുറുമ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ചപ്പാത്തി ഉണ്ടാക്കാനായി ഒരു രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല പോലെ മിസ് ചെയ്തെടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്തു കൊടുത്ത് നല്ലപോലെ കുഴച്ചെടുക്കുക. നല്ലപോലെ പ്രസ് ചെയ്തു കുഴച്ചെടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ മാത്രമേ ചപ്പാത്തി നല്ല പോലെ സോഫ്റ്റ് ആവുകയുള്ളൂ.

പിന്നീട് കുറച്ചു കഴിഞ്ഞ് ഒരു ടേബിൾസ്പൂൺ ഓയിൽ കൂടി ഒഴിച്ചു കൊടുക്കുന്നു. പിന്നീട് ഇത് നല്ലപോലെ കുഴച്ചെടുക്കുന്നു. നല്ലപോലെ ഇടിച്ച് പരത്തി കുഴച്ച് എടുക്കേണ്ടതാണ്. പിന്നീട് ഒരു 15 മിനിറ്റ് ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുന്നു. അതിനുശേഷം ഇത് പരത്തി ഉണ്ടാക്കാവുന്നതാണ്. ഇങ്ങനെ മൂടിവെക്കുന്നതിനുമുമ്പ് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ഒഴിച്ച് കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ്‌ ചപ്പാത്തി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *